വാഷിങ്‌ടണ്‍: താന്‍ രാഷ്‌ട്രീയത്തിലേക്കില്ലെന്ന് യു.എസ് പ്രസിഡന്റ ബരാക്
ഒബാമയുടെ പത്‌നി മിഷേല്‍ ഒബാമ പ്രസ്‌താവിച്ചു. ബറാക് ഒബാമക്കൊപ്പം ഭാര്യ
മിഷേലിന്റെയും ജനപ്രീതി വര്‍ധിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് അവര്‍
ഇക്കാര്യം വ്യക്തമാക്കിയത്.
ഫോബ്‌സ് മാഗസിന്‍ നടത്തിയ സര്‍വ്വെയില്‍
ലോകത്തെ ഏറ്റവും കരുത്തുറ്റ നൂറ് സ്‌ത്രീകളുടെ പട്ടികയില്‍ മിഷേല്‍
ഒന്നാംസ്ഥാനത്ത് ഇടംനേടിയിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല