Image

ചെക്‌പോസ്റ്റുകളില്‍ മിന്നല്‍ പരിശോധന

Published on 29 July, 2011
ചെക്‌പോസ്റ്റുകളില്‍ മിന്നല്‍ പരിശോധന
തിരുവനന്തപുരം: കേരളത്തിലെ അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തുന്നു. ചെക്‌പോസ്റ്റുകള്‍ കേന്ദ്രീകരിച്ച് വന്‍തോതില്‍ ക്രമക്കേട് നടക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് പരിശോധന. ഒരേസമയത്താണ് ഇരുപതോളം അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ പരിശോധന നടത്തുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക