Image

സൂര്യാ കൃഷ്‌ണമൂര്‍ത്തി കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍

Published on 29 July, 2011
സൂര്യാ കൃഷ്‌ണമൂര്‍ത്തി കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍
തിരുവനന്തപുരം: സൂര്യാ കൃഷ്‌ണമൂര്‍ത്തിയെ കേരള സംഗീത നാടക അക്കാദമി ചെയര്‍മാനായി നിയമിച്ചു. കെ.എ ഫ്രാന്‍സിസ്‌ (മനോരമ ആഴ്‌ചപ്പതിപ്പ്‌) ലളിതകലാ അക്കാദമി അധ്യക്ഷനായും നിയമിച്ചു.

എം.ജി ശശിഭൂഷണ്‍(വൈലോപ്പിള്ളി സാംസ്‌ക്കാരിക കേന്ദ്രം), മുഹമ്മദ്‌ അഹമ്മദ്‌(ഫോക്‌ ലോര്‍ അക്കാദമി), തുമ്പമണ്‍ തോമസ്‌(സര്‍വവിജ്ഞാനകോശം), ബാബു കുഴിമറ്റം(ബുക്‌ മാര്‍ക്‌), എം.ജി.എസ്‌ നാരായണന്‍(തൃപ്പൂണിത്തുറ സെന്റര്‍ ഫോര്‍ ഹെരിറ്റേജ്‌ സ്റ്റഡീസ്‌)എന്നിവരാണ്‌ മറ്റ്‌ സ്ഥാപനങ്ങളുടെ ചെയര്‍മാന്‍മാര്‍. കേരള സാഹിത്യ അക്കാദമി വൈസ്‌ ചെയര്‍മാനായി ബാലചന്ദ്രന്‍ വടക്കേടത്തിനേയും നിയമിച്ചു.
സൂര്യാ കൃഷ്‌ണമൂര്‍ത്തി കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക