Image

അംപയറുടെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ച പേസ് ബൗളര്‍ പ്രവീണ്‍കുമാറിന് പിഴ

Published on 30 July, 2011
അംപയറുടെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ച പേസ് ബൗളര്‍ പ്രവീണ്‍കുമാറിന് പിഴ
ട്രെന്‍ഡ്ബ്രിഡ്ജ്: അംപയറുടെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ച പേസ് ബൗളര്‍ പ്രവീണ്‍കുമാറിന് മാച്ച് റഫറി പിഴയിട്ടു. മാച്ച് ഫീസിന്റെ 20 ശതമാനമാണ് പിഴയായി നല്‍കേണ്ടത്.

കെവിന്‍ പീറ്റേഴ്‌സണെതിരെ പ്രവീണ്‍കുമാറിന്റെ എല്‍ബിഡബ്ല്യു അപ്പീല്‍ അംപയര്‍ അനുവദിച്ചില്ല. ഇതിനെതിരെ പ്രവീണ്‍കുമാര്‍ അസംതൃപ്തി പ്രകടിപ്പിച്ചതാണ് വിനയായത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക