Image

കടമ്മനിട്ട കരുമല ജോണ്‍ മത്തായി ഒക്കലഹോമായില്‍ നിര്യാതനായി

Published on 30 July, 2011
കടമ്മനിട്ട കരുമല ജോണ്‍ മത്തായി ഒക്കലഹോമായില്‍ നിര്യാതനായി

ജോസ്‌ മാളേയ്‌ക്കല്‍

ടുള്‍സാ (ഒക്ലഹോമാ): കടമ്മനിട്ട കരുമല ജോണ്‍ മത്തായി (ജോയി 64 വയസ്‌) ഒക്കലഹോമായില്‍ ജൂലൈ 23 നു നിര്യാതനായി. ഭാര്യ: ലീല; മക്കള്‍: ലീജിയ, ലീനാ, മാത്യു. സഹോദരങ്ങള്‍: എല്ലാവരും നാട്ടില്‍.

ടുള്‍സായിലെ ടൈക്കോ ഇന്റര്‍നാഷണലിലെ ജോലിക്കാരനായ പരേതന്‍ ഒക്കലഹോമാ മാര്‍ത്തോമ്മാ പള്ളിയിലെ സജീവ പ്രവര്‍തകനായിരുന്നു. ശവസംസ്‌കാരം പിന്നീട്‌ നാട്ടില്‍


കടമ്മനിട്ട കരുമല ജോണ്‍ മത്തായി ഒക്കലഹോമായില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക