Image

പുതു ഗായകര്‍ക്ക്‌ അവസരവുമായി സുവിശേഷകന്‍ മോഹന്‍ കാഞ്ഞിരമണ്ണില്‍

നിബു വെള്ളവന്താനം Published on 31 July, 2011
പുതു ഗായകര്‍ക്ക്‌ അവസരവുമായി സുവിശേഷകന്‍ മോഹന്‍ കാഞ്ഞിരമണ്ണില്‍
അറ്റ്‌ലാന്റാ: മികച്ച ഗായകരെ കണ്ടെത്തുന്നതിനും അവരെ പ്രോത്സാഹിപ്പിക്കുന്നതിനുംവേണ്ടി സുവിശേഷകന്‍ മോഹന്‍ കാഞ്ഞിരമണ്ണിലിന്റെ പതിനെട്ടാമത്‌ ഗാനോപഹാരത്തിലെ ഈരടികള്‍ക്ക്‌ തികച്ചും വ്യത്യസ്‌തവും ആകര്‍ഷകവുമായ രീതിയില്‍ ശബ്‌ദം പകരുവാന്‍ പുതുഗായകര്‍ക്ക്‌ അവസരം ഒരുക്കുന്നു. ശബ്‌ദപരിശോധനയ്‌ക്കായി ബന്ധപ്പെടുക: റെജി ഇമ്മാനുവേല്‍ (994 797 3958). എംപി3 അയയ്‌ക്കേണ്ട വിലാസം: sadhumohansing@yahoo.com
പുതു ഗായകര്‍ക്ക്‌ അവസരവുമായി സുവിശേഷകന്‍ മോഹന്‍ കാഞ്ഞിരമണ്ണില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക