ജോണ്‍ വട്ടോത്തുപറമ്പില്‍ (75): ചിക്കാഗോ
CHARAMAM

ചിക്കാഗോ: ഞീഴൂര്‍ വട്ടോത്തുപറമ്പില്‍ ജോണ്‍ നിര്യാതനായി. ഭാര്യ ഏലിക്കുട്ടി കരിംകുന്നം വടക്കന്‍മുറി തട്ടായത്ത് കുടുംബാംഗമാണ്.
മക്കള്‍ : ഷീബ, സുജ, വല്‍സമ്മ, സയിര, മരുമക്കള്‍: ഷാജി പഴയംപള്ളി ഏറ്റുമാനൂര്‍, ജോബി ഇത്തിതറ കാവാലം, ബിജു അഞ്ചംകുന്നത്ത് ഉഴവൂര്‍, സാജു കണ്ണംപള്ളി കുറുമുള്ളൂര്‍ (എല്ലാവരും USA).
കൊച്ചുമക്കള്‍: ഷെറിന്‍, ഷെല്‍ബിന്‍, ഷോണ്‍ പഴയമ്പള്ളി ജസ്റ്റിന്‍, ജെന്ന, ജോഷ്വ ഇത്തിത്തറ, അലീന, നീല്‍ , നോയല്‍ അഞ്ചകുന്നത്ത്, സ്റ്റീവ, സാനിയ, ഷാന്‍, ഷോബിന്‍ കണ്ണമ്പള്ളി.
സഹോദരങ്ങള്‍: മറിയം പണയപറമ്പില്‍, പരേതനായ ഫാ തോമസ് വട്ടോത്ത്പറമ്പില്‍, ജോസ്, മേരി തയ്യില്‍, അന്നമ്മ ഉരേട്ട്പറമ്പില്‍, ലൈസാ ചിറയില്‍, ത്രെസിയാമ്മ, ജെസ്സി മാധവപ്പള്ളി.
പൊതുദര്‍ശനം ചൊവ്വാഴ്ച്ച വൈകുന്നേരം 5 മണിമുതല്‍ 9 മണിവരെ സെന്റ് മേരിസ് ക്‌നനായ കത്തോലിക്ക പള്ളിയില്‍
സംസ്‌കാര ശുശ്രുഷകള്‍ ബുധനാഴ്ച്ച രാവിലെ 9:30ന് സെന്റ് മേരിസ് ക്‌നനായ കത്തോലിക്ക പള്ളിയില്‍ ആരംഭിക്കും, തുടര്‍ന്ന് സംസ്‌കാരം സെന്റ് മേരിസ് ക്‌നാനായ സെമിത്തേരിയില്‍ (മേരീഹില്‍, നൈല്‍സ്)

Live Telecast of Wake and Funeral Service is available on knanayavoice.comand KVTV.com
There will be a memmorial Mass on Monday 6pm at St.Mary's Knanaya Catholic Parish.
Facebook Comments