ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയാ മാര്‍ത്തോമാ യുവജനസഖ്യവും, അമേരിക്കന്‍ റെഡ്ക്രോസും
സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.
ഓഗസ്റ്റ് ഏഴാം തീയതി
ഞായറാഴ്ച രാവിലെ 9 മണി മുതല്‍ 2 മണി വരെ (1085 camyo hills road, Fort Washington,
PA 19034)-ല്‍ വെച്ചാണ് ക്യാമ്പ് നടത്തുന്ന് സെക്രട്ടറി ബിനു ജേക്കബ് പറഞ്ഞു.
രക്തദാനം ചെയ്യുവാന്‍ ആഗ്രഹിക്കുന്നവര്‍ താഴെപ്പറയുന്നവരുമായി ബന്ധപ്പെടുക:
അലന് മാത്യു (610 203 0288), ഷിന്‍സി പൊന്നച്ചന് (267 221 3525), സുധ സജി (215
432 3964). ജോബിന് ഒരുപ്രാമണ്ണില്‍ അറിയിച്ചതാണിത്.