ഡോ. ജേക്കബ് ജോസഫ് (ഫ്‌ളോറിഡ)
CHARAMAM

വൈക്കം: വടയാര്‍ ചോലംകേരില്‍
(തോട്ടുകണ്ടത്തില്‍) പരേതനായ അഡ്വ. ടി.സി. ജോസഫിന്‍റെ മകന്‍ ഡോ. ജേക്കബ്
ജോസഫ് (ചാക്കോച്ചന്‍,68) അമേരിക്കയിലെ ഫ്‌ളോറിഡയില്‍ നിര്യാതനായി. സംസ്കാരം
വെള്ളിയാഴ്ച ഫ്‌ളോറിഡയില്‍.
ഭാര്യ: ബീന കാഞ്ഞിരപ്പള്ളി കടമപ്പുഴ കുടുംബാംഗം. മക്കള്‍: ഡോ. മായ, മനു. മാതാവ്: പരേതയായ അന്നമ്മ (കൊച്ചുവാവ) വെളിയനാട് തോപ്പില്‍ കുടുംബാംഗം. സഹോദരങ്ങള്‍: പ്രഫ. നിര്‍മല തച്ചങ്കരി, ജോ കുര്യാക്കോസ്, അഡ്വ. പയസ്, പരേതനായ ലൂയിസ്, മാത്യൂസ് (എല്ലാവരും യുഎസ്എ).

Facebook Comments