Image

മുല്ലപ്പെരിയാറില്‍ പുതിയ ഡാം ആവശ്യമില്ലെന്ന് തമിഴ്‌നാട്

Published on 04 August, 2011
മുല്ലപ്പെരിയാറില്‍ പുതിയ ഡാം ആവശ്യമില്ലെന്ന് തമിഴ്‌നാട്

ചെന്നൈ: മുല്ലപ്പെരിയാറില്‍ പുതിയ ഡാം ആവശ്യമില്ലെന്ന് തമിഴ്‌നാട് വീണ്ടും വാദമുയര്‍ത്തുന്നു. ജയലളിതാ സര്‍ക്കാരിന്റെ ബജറ്റ് പ്രസംഗത്തിനിടെ ധനമന്ത്രി പനീര്‍ ശെല്‍വമാണ് ഇക്കാര്യം പറഞ്ഞത്.

നിലവിലുള്ള സ്ഥിതിയില്‍ മാറ്റം വരുത്താന്‍ കേരളത്തെ അനുവദിക്കരുതെന്നും ഇതിനായി കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും പനീര്‍ ശെല്‍വം നിയമസഭയെ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക