പിള്ളയുടെ ചികിത്സ; കോണ്‍ഗ്രസ് നിയമവാഴ്ച തകര്‍ക്കുന്നു: സി.പി.എം
Published on 07 August, 2011
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (ബി) നേതാവും മുന്‍ മന്ത്രിയുമായ ആര് ബാലകൃഷ്ണ
പിള്ളയ്ക്ക് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ നല്‍കിയതിലൂടെ കോണ്‍ഗ്രസ്
സര്‍ക്കാര്‍ നിയമവാഴ്ചയെ അട്ടിമറിക്കുകയാണെന്ന് സിപിഎം. സിപിഎം സംസ്ഥാന
സെക്രട്ടറിയേറ്റ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ബാലകൃഷ്ണ
പിള്ളയ്ക്ക് തടവു ശിക്ഷയില്‍ നിന്ന് മോചനത്തിനു തുല്യമായ സുഖ ചികിത്സയാണ്
സര്‍ക്കാര്‍ നല്‍കിയത്. സ്വകാര്യ ആശുപത്രിയില്‍ പിള്ളയ്ക്ക് ചികില്‍സ
നല്കുവാനുള്ള തീരുമാനം ജയില്‍ ശിക്ഷയെ അസാധുവാക്കാനുള്ള നീക്കത്തിന്റെ
ഭാഗമാണെന്നും റിപ്പോര്‍ട്ടില്‍ തുടര്‍ന്ന് പറയുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല