Image

മുന്‍കാല സംവിധായകന്‍ വേണു അന്തരിച്ചു

Published on 25 May, 2011
മുന്‍കാല സംവിധായകന്‍ വേണു അന്തരിച്ചു
ചെന്നൈ: മലയാള സിനിമയിലെ മുന്‍കാല സിനിമാ സംവിധായകന്‍ വേണു അന്തരിച്ചു. തൃശൂര്‍ സ്വദേശിയാണ്. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. ഉദ്യോഗസ്ഥ, സിഐഡി നസീര്‍, പാറശാല പാച്ചന്‍ പയ്യന്നൂര്‍ പരമു തുടങ്ങി പതിനാറോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. സംസ്കാരം നാളെ സ്വദേശമായ തൃശൂര്‍ നടത്തും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക