Image

കെ.റ്റി. ആന്റണി നിര്യാതനായി

കെ.റ്റി. ആന്റണി നിര്യാതനായി Published on 25 May, 2011
കെ.റ്റി. ആന്റണി നിര്യാതനായി

മീനച്ചില്‍: കടപ്ലാക്കല്‍ കെ.റ്റി. ആന്റണി (ആന്റണി സാര്‍ -90) നിര്യാതനായി. ഭാര്യ ചിന്നമ്മ ആന്റണി പൂവരണി വരിക്കമാംതടത്തില്‍ കുടുംബാംഗം. മക്കള്‍: ആന്‍സി (യു.എസ്‌.എ), ജോളി (സെന്റ്‌ മേരീസ്‌ എച്ച്‌.എസ്‌, ആരക്കുഴ), സിസിലി, റ്റോംസണ്‍ (യു.എസ്‌.എ), ജെര്‍സണ്‍ (ഏറ്റുമാനൂര്‍), നിമ്മി (യു.എസ്‌.എ), സെന്‍സണ്‍, ഐന്‍സണ്‍ (യു.എസ്‌.എ), രശ്‌മി, ക്ഷേമ (യു.എസ്‌.എ), വിന്‍സണ്‍ (യു.എസ്‌.എ), ദീപ്‌തി, നിധി (യു.എസ്‌.എ).

മരുമക്കള്‍: ജോസഫ്‌ ആയത്തുപാടത്ത്‌, നെയ്യശേരി (യു.എസ്‌.എ), ബെന്നി ഓലിക്കല്‍ (വാഴക്കുളം), ഡോ. ഡാന്റിസ്‌ പ്ലാത്തോട്ടം (അമ്പാറ), ദീപ (യു.എസ്‌.എ), സിന്ധു തോപ്പില്‍ (ചങ്ങനാശേരി), പ്രിന്‍സ്‌ മുണ്‌ടക്കല്‍ ചങ്ങനാശേരി (യു.എസ്‌.എ), ലിറ്റി കല്ലറയ്‌ക്കല്‍ (കാഞ്ഞിരപ്പള്ളി), റിന്‍സി വല്ലൂര്‍, കളത്തൂര്‍ (യു.എസ്‌.എ), സജി പേരയ്‌ക്കാട്ട്‌ (പൂവത്തോട്‌), അജിത്‌ വാണിയപ്പുര, രാമപുരം (യു.എസ്‌.എ), മഞ്‌ജു വേലംകുന്നേല്‍, ഇടമറുക്‌ (യു.എസ്‌.എ), സോണി പുതിയാകുന്നേല്‍ (രാമപുരം), ഡിലൈറ്റ്‌ മടുക്കാവില്‍, ഉരുളികുന്നം (യു.എസ്‌.എ).

സംസ്‌കാരം മേയ്‌ 27 ന്‌ (വെള്ളി) ഉച്ചകഴിഞ്ഞ്‌ 2.30ന്‌ മീനച്ചില്‍ സെന്റ്‌ ആന്റണീസ്‌ പള്ളിയില്‍.
കെ.റ്റി. ആന്റണി നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക