Image

ജോര്‍ജ്‌ കുര്യാക്കോസ്‌ കുറ്റനാല്‍ നിര്യാതനായി

ജോര്‍ജ്‌ നടവയല്‍ Published on 26 May, 2011
ജോര്‍ജ്‌ കുര്യാക്കോസ്‌ കുറ്റനാല്‍ നിര്യാതനായി
ഫിലഡല്‍ഫിയ: ജോര്‍ജ്‌ കുര്യാക്കോസ്‌ കുറ്റനാല്‍ (62) നിര്യാതനായി.ഭാര്യ: ഏലിയാമ്മ ജോര്‍ജ്‌, മകന്‍: ജൈസ്‌ ജോര്‍ജ്‌, മകള്‍ : ജീനാ ജോര്‍ജ്‌, സഹോദരിമാര്‍: ശോശാമ്മ ഏബ്രഹാം, സാറമ്മാ ജോര്‍ജ്‌, ജെസി മോള്‍ ജോര്‍ജ്‌, ബ്രദറിന്‍ ലോ (സ്യാലന്‍): മത്തായി പുതുപ്പാടിയില്‍ , സഹോദര ഭാര്യ:സാറാമ്മ ജോണ്‍
ജോര്‍ജ്‌ കുര്യാക്കോസ്‌ കുറ്റനാല്‍ ഫിലഡല്‍ഫിയ സെന്റ്‌ പീറ്റേഴ്‌സ്‌ ചര്‍ച്ചിലെ സജീവാംഗമായിരുന്നു. ഫിലഡല്‍ഫിയ മലയാളി അസ്സോസിയേഷനിലെ പ്രവര്‍ത്തകനായിരുന്നു.

വെയിക്‌ സര്‍വീസ്‌: മേയ്‌ 27ന്‌ വെള്ളിയാഴ്‌ച വൈകുന്നേരം 6 മണി മുതല്‍ 9 മണി വരെ സെന്റ്‌ പീറ്റേഴ്‌സ്‌ ചര്‍ച്‌, 9946 ഹാല്‍ഡിമന്‍ അവന്യൂ, ഫിലഡല്‍ഫിയ, പി ഏ, 19115, ഫ്യൂണറല്‍ സര്‍വീസ്‌: മേയ്‌ 28ന്‌ ശനിയാഴ്‌ച രാവിലെ 9 മണി മുതല്‍ 11 മണി വരെ സെന്റ്‌ പീറ്റേഴ്‌സ്‌ ചര്‍ച്‌, 9946 ഹാല്‍ഡിമന്‍ അവന്യൂ, ഫിലഡല്‍ ഫിയ, പി ഏ, 19115, തുടര്‍ന്ന്‌ ഫോറസ്റ്റ്‌ ഹില്‍ സിമിത്തേരിയില്‍ സംസ്‌കാരം.
ജോര്‍ജ്‌ കുര്യാക്കോസ്‌ കുറ്റനാല്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക