Image

മുംബൈയില്‍ സെപ്‌റ്റം. 29-ന്‌ ആക്രമണം നടത്താന്‍ പദ്ധതിയിട്ടു: റാണെ

Published on 27 May, 2011
മുംബൈയില്‍ സെപ്‌റ്റം. 29-ന്‌ ആക്രമണം നടത്താന്‍ പദ്ധതിയിട്ടു: റാണെ
ഷിക്കാഗോ: നവംബര്‍ 26ന്‌ നടന്ന മുംബൈ ഭീകരാക്രമണം സെപ്‌റ്റംബര്‍ 29ന്‌ നടത്താന്‍ പദ്ധതിയിട്ടിരുന്നതായി മുംബൈ ഭീകരാക്രമണക്കേസില്‍ വിചാരണ നേരിടുന്ന തഹാവൂര്‍ റാണെയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ തീവ്രവാദികള്‍ ഇന്ത്യയിലേക്ക്‌ വരുമ്പോള്‍ ഉപയോഗിച്ച ബോട്ട്‌ പാറയില്‍ തട്ടി കേടുപാട്‌ പറ്റിയതിനെ തുടര്‍ന്ന്‌ ആക്രമണം സപ്‌റ്റംബര്‍ 29ന്‌ നടത്തുകയായിരുന്നു. റംസാന്‍ മാസത്തിലെ 27ാം രാവിന്‌ ആക്രമണം നടത്താനാണ്‌ ഡേവിഡ്‌ ഹെഡ്‌ലി പാക്‌ പങ്കാളി സാജിദ്‌ മിറിന്‌ നിര്‍ദേശം നല്‍കിയിരുന്നത്‌. 2008ലെ റംസാന്‍ രാവ്‌ സെപ്‌റ്റംബര്‍ 29 നായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക