Image

ബംഗാളില്‍ സി.പി.എം. എംഎല്‍എ ആത്മഹത്യ ചെയ്‌തു

Published on 30 May, 2011
ബംഗാളില്‍ സി.പി.എം. എംഎല്‍എ ആത്മഹത്യ ചെയ്‌തു
കോല്‍ക്കത്ത: ബംഗാളില്‍ സി.പി.എം എം.എല്‍.എ ഹോസ്റ്റലിന്റെ നാലാം നിലയില്‍ നിന്ന്‌ ചാടി ആത്മഹത്യ ചെയ്‌തു. ബംഗാളിലെ ബഷിരാത്‌ മണ്‌ഡലത്തില്‍ നിന്നുള്ള എം.എല്‍എ മുസ്‌തഫാ ബിന്‍ ഖാസിമാണ്‌ ആത്മഹത്യ ചെയ്‌തത്‌. കാന്‍സര്‍ രോഗം മൂലം ജീവനൊടുക്കുന്നതായുള്ള ആത്മഹത്യാ കുറുപ്പ്‌ ഹോസ്റ്റലില്‍ നിന്ന്‌ കണ്ടെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക