പാരിസ്: രണ്ടു യുവതികളെ പീഡിപ്പിച്ചുവെന്ന് ആരോപണ വിധേയനായ ഫഞ്ച് മന്ത്രി ജോര്‍ജസ്
ട്രോണ്‍ രാജി സമര്‍പ്പിച്ചു. യുവതികള്‍ തങ്ങളെ മന്ത്രി പീഡിപ്പിച്ചതായി കേസ് നല്‍കിയതോടെ
രാജി വെയ്ക്കാന്‍ സമ്മര്‍ദ്ദമേറുകയായിരുന്നു. പസിഡന്റ് നിക്കൊളാസ് സര്‍ക്കോസിയുടെ
മധ്യ വലതുപക്ഷ ഗവണ്മെന്റിലെ ജൂനിയര്‍ മന്ത്രിയാണു ട്രോണ്‍. പ്രധാനമന്ത്രി ഫ്രാങ്കോയിസ്
ഫിലന്റെ ഓഫിസ് രാജിവാര്‍ത്ത സ്ഥിരീകരിച്ചു. ആരോപണത്തെക്കുറിച്ചു പോലീസ് അന്വേഷണം
ആരംഭിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല