ഇല്ലിനോയി: ഇല്ലിനോയി സംസ്ഥാനത്തെ കുട്ടികള്‍ക്കായി ഇല്ലിനോയി മ്യൂസിക് അസോസിയേഷന്
നടത്തിയ അമ്പത്തിയൊന്നാമത് മ്യൂസിക് ഒളിമ്പ്യാഡില്‍ പിയാനോയില്‍ ഹന്നാ ചേലക്കലിന്
ഒന്നാംസ്ഥാനം ലഭിച്ചു. മത്സരത്തിന്റെ വിവിധ മേഖലകളില്‍ സുപ്പീരിയര്‍ ഗ്രേഡ് ലഭിച്ച
ഈ കൊച്ചുമിടുക്കി ആഡിസണിലുള്ള സെന്റ് ഫിലിപ്പ് സ്കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥിനിയാണ്.
ഷിക്കാഗോയിലുള്ള ചേലക്കല്‍ സക്കറിയ ഏബ്രഹാമിന്റേയും, ആന്‍സിയുടേയും മൂത്ത പുത്രിയാണ്
ഹാന്നാ. ഹാന്നായുടെ ഈ നേട്ടത്തില്‍ കെ.സി.എസ് പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍
അനുമോദനം രേഖപ്പെടുത്തി. റോയി ചേലമലയില്‍ അറിയിച്ചതാണിത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല