Image

നമ്പര്‍ സെന്‍സ് മാത്ത് മത്സര വിജയികള്‍

പി.പി.ചെറിയാന്‍ Published on 30 May, 2011
നമ്പര്‍ സെന്‍സ് മാത്ത് മത്സര വിജയികള്‍
മസികിറ്റ്(ഡാളസ്): ഡാളസ്-ഫോര്‍ട്ട് വര്‍ത്തിലെ മലയാളി വിദ്യാര്‍ത്ഥികളുടെ കണക്കുകള്‍ക്ക് ഉത്തരം കണ്ടെത്തുന്നതിനുള്ള പരിശോധിക്കുന്നതിന് കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് ഫസ്റ്റ് നമ്പര്‍ സെന്‍സ് മാത്ത് മത്സരങ്ങള്‍ സംഘടിപ്പിച്ചു.

മസ്‌കിറ്റിലുള്ള കേരള അസ്സോസിയേഷന്‍ കോണ്‍ഫ്രന്‍സ് ഹാളിലാണ് മത്സരങ്ങള്‍ നടന്നത്.

മത്സരവിജയികള്‍
ഗ്രേഡ്-8-ഒന്നാം സ്ഥാനം-ജാനിസ് തോമസ്
ഗ്രേഡ്-6-ഒന്നാം സ്ഥാനം-ലിയോണ്‍ ജേക്കബ്
രണ്ടാം സ്ഥാനം-ജോണ്‍ കളരിക്കല്‍
മൂന്നാം സ്ഥാനം-ആന്‍ഡ്രം ജോര്‍ജ്ജ്
ഗ്രേഡ്-4-ഒന്നാം സ്ഥാനം-നിക്കിട്ട് ജേക്കബ്
രണ്ടാം സ്ഥാനം-കെന്നത്ത് പറമ്പന്‍
മൂന്നാം സ്ഥാനം-ജനി വര്‍ഗ്ഗീസ്

കേരള അസ്സോസിയേഷന്‍ എഡുക്കേഷന്‍ ഡയറക്ടര്‍ ജെയ്‌നി ജോസഫ്, ഹരിദാസ്, തങ്കപ്പന്‍, തോമസ് ജേക്കബ് എന്നിവരാണ് മത്സരങ്ങള്‍ നിയന്ത്രിച്ചതും പ്രസിഡന്റ് മാത്യൂ കോശി സ്വാഗതവും , പി.ടി. സെബാസ്റ്റ്യന്‍ നന്ദിയും പറഞ്ഞു.
നമ്പര്‍ സെന്‍സ് മാത്ത് മത്സര വിജയികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക