Image

കാവ്യ വിവാഹമോചനം നേടി

Published on 31 May, 2011
കാവ്യ വിവാഹമോചനം നേടി
കൊച്ചി: പ്രശസ്ത നടി കാവ്യ മാധവന്‍ വിവാഹമോചിതയായി.. കാവ്യയും ഭര്‍ത്താവ് നിഷാലും സംയുക്തമായി സമര്‍പ്പിച്ച വിവാഹമോചന ഹര്‍ജിയിലാണു വിധി. 28നു ഹര്‍ജി പരിഗണിച്ച കോടതി വിധി പറയുന്നത് ഇന്നത്തേക്കു മാറ്റുകയായിരുന്നു. ഒരുമിച്ചുള്ള ദാമ്പത്യ ജീവിതം അസാധ്യമെന്നു കാണിച്ച് 2010 ഒക്‌ടോബറിലാണ് ഇരുവരും കോടതിയെ സമീപിച്ചത്. എറണാകുളം കുടുംബകോടതിയാണ് ഇരുവര്‍ക്കും വിവാഹമോചനം അനുവദിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക