Image

കാത്തയ്ക്ക് ആയിരങ്ങളുടെ യാത്രാമൊഴി

Published on 04 June, 2011
കാത്തയ്ക്ക് ആയിരങ്ങളുടെ യാത്രാമൊഴി
ആമ്പലപ്പുഴ: പ്രിയകഥാകാരന്‍ തകഴി ശിവശങ്കരപ്പിള്ളയുടെ ഭാര്യ കാത്തയുടെ മൃതദേഹം സംസ്കരിച്ചു. ശങ്കരമംഗലത്തെ സ്മൃതിമണ്ഡപത്തിനരികിലാണ് കാത്തയുടെ മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചത്. കാത്ത കഴിഞ്ഞ ബുധനാഴ്ച പകല്‍ 11.30ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍വച്ചാണ് അന്തരിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, നിയമസഭാ സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍, സുകുമാര്‍ അഴീക്കോട് തുടങ്ങിയവര്‍ സംസ്കാര ചടങ്ങില്‍ പങ്കെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക