Image

സൗമ്യവധക്കേസ്: തിങ്കളാഴ്ച വാദം ആരംഭിക്കും

Published on 05 June, 2011
സൗമ്യവധക്കേസ്: തിങ്കളാഴ്ച വാദം ആരംഭിക്കും
തൃശൂര്‍: ട്രെയിനില്‍ നിന്ന് തമിഴ്‌നാട് സ്വദേശി തള്ളിയിട്ട് കൊലപ്പെടുത്തിയ സൗമ്യവധക്കേസില്‍ തിങ്കളാഴ്ച മുതല്‍ വിചാരണ ആരംഭിക്കും. സംഭവത്തില്‍ പ്രതിയായ ഗോവിന്ദച്ചാമിക്കെതിരെ നിരവധി തെളിവുകള്‍ പോലീസ് കോടതിയില്‍ ഹാജരാക്കി. ട്രെയിനില്‍ നിന്ന് തള്ളിയിച്ചശേഷം സൗമ്യയെ ക്രൂരമായി ബലാത്സംഗം ചെയ്ത സംഭവം ഫെബ്രുവരിയിലായിരുന്നു നടന്നത്. അവശനിലയില്‍ ട്രാക്കിനരികെ കണ്ടെത്തിയ സൗമ്യയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും ദിവസങ്ങള്‍ക്കകം മരിക്കുകയുമായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക