Image

വ്യവസായി എം സി ജേക്കബ്‌ നിര്യാതനായി

Published on 05 June, 2011
വ്യവസായി എം സി ജേക്കബ്‌ നിര്യാതനായി
കൊച്ചി: പ്രമുഖ വ്യവസായിയും അന്ന ഗ്രൂപ്പ്‌ സ്ഥാപനങ്ങളുടെ ഉടമയുമായ എം സി ജേക്കബ്‌ നിര്യാതനായി. 78 വയസായിരുന്നു. ചെറിയ രീതിയില്‍ തുടങ്ങിയ അലുമിനിയം പാത്ര വ്യവസായും പടര്‍ന്ന്‌ പന്തലിച്ച്‌ കിറ്റെക്‌സ്‌ വസ്‌ത്രനിര്‍മ്മാണത്തിലൂടെ വലിയ സാമ്രാജ്യം പടുത്തുയര്‍ത്തിയ എം.സി. ജേക്കബ്‌ പിന്നീട്‌ സാറാസ്‌ കറിപൗഡര്‍ വിപണിയിലിറക്കി. ഇന്ന്‌ വൈകുന്നേരം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ഭാര്യ: ഏലിയാമ്മ. നാലുമക്കളുണ്ട്‌.
വ്യവസായി എം സി ജേക്കബ്‌ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക