Image

മുംബൈ ഭീകരാക്രമണം: റാണയുടെ വിധി ബുധനാഴ്‌ച

Published on 06 June, 2011
മുംബൈ ഭീകരാക്രമണം: റാണയുടെ വിധി ബുധനാഴ്‌ച
ഷിക്കാഗോ: മുംബൈ ഭീകരാക്രമണ കേസില്‍ ഷിക്കാഗോ കോടതിയില്‍ നടക്കുന്ന വിചാരണയില്‍ ബുധനാഴ്‌ച വിധി പറഞ്ഞേക്കും. കേസില്‍ പ്രതിയായ തഹാവൂര്‍ ഹുസൈന്‍ റാണയുടെ വിചാരണ ഇന്ന്‌ യുഎസില്‍ പുനരാരംഭിക്കും. മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട്‌ 12 കുറ്റങ്ങള്‍ ആരോപിച്ച്‌ കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലാണ്‌ കുറ്റപത്രം സമര്‍പ്പിച്ചത്‌. കൂട്ടുപ്രതിയായ ഡേവിഡ്‌ കോള്‍മാന്‍ ഹെഡ്‌ലി കേസില്‍ സാക്ഷിയാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക