Image

ഇന്ത്യന്‍ വംശജ നേപ്പാളില്‍ കൊല്ലപ്പെട്ടു

Published on 06 June, 2011
ഇന്ത്യന്‍ വംശജ നേപ്പാളില്‍ കൊല്ലപ്പെട്ടു
കാഠ്‌മണ്‌ഡു: നേപ്പാളിലെ ഹോട്ടലിലില്‍ ഇന്ത്യന്‍ വംശജയായ യുവതി കൊല്ലപ്പെട്ടു. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവെന്ന്‌ പറഞ്ഞ്‌ മുറിയെടുത്തയാളെ പോലീസ്‌ അന്വേഷിച്ചുവരുന്നു. നേപ്പാളിലെ കകാര്‍ഭിട്ട നഗരത്തിലെ ഹോട്ടലിലാണ്‌ സംഭവം. ഭാര്യാ -ഭര്‍ത്താക്കന്‍മാരെന്ന നിലയിലാണ്‌ ഇരുവരും മുറിയെടുത്തതെന്ന്‌ പോലീസ്‌ പറഞ്ഞു. യുവതിക്ക്‌ 30 വയസ്‌ പ്രായം വരും. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക