Image

ആപ്പിള്‍ തട്ടിപ്പ്‌: പ്രതിയുടെ മാതാവിന്റെ ജാമ്യാപേക്ഷ തള്ളി

Published on 06 June, 2011
ആപ്പിള്‍ തട്ടിപ്പ്‌: പ്രതിയുടെ മാതാവിന്റെ ജാമ്യാപേക്ഷ തള്ളി
കൊച്ചി: നൂറുകോടിയോളം രൂപയുടെ തട്ടിപ്പ്‌ നടത്തിയെന്ന ആരോപണമുള്ള ആപ്പിള്‍ പ്രോപ്പര്‍ട്ടീസ്‌ കമ്പനി ഡയറക്ടര്‍ സാജു കടവിലാന്റെ മാതാവ്‌ ലൈല സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതിയാണ്‌ ഹര്‍ജി തള്ളിയത്‌. കേസന്വേഷണത്തിന്റെ പേരില്‍ പൊലീസ്‌ തന്നെയും അറസ്റ്റ്‌ ചെയ്യാന്‍ സാധ്യതയുണ്ടെന്ന്‌ ജാമ്യാപേക്ഷ പറഞ്ഞാണ്‌ ഹര്‍ജി നല്‍കിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക