Image

രാജ്‌ഘട്ടില്‍ നാളെ ഹസ്സാരെയുടെ ഉപവാസം

Published on 07 June, 2011
രാജ്‌ഘട്ടില്‍ നാളെ ഹസ്സാരെയുടെ ഉപവാസം
ന്യൂഡല്‍ഹി: പ്രമുഖ ഗാന്ധിയന്‍ അണ്ണ ഹസാരെ രാജ്‌ഘട്ടില്‍ നാളെ ഉപവാസം അനുഷ്‌ഠിക്കും. നിരാഹാര സമരത്തില്‍ നിന്നു പിന്‍മാറില്ലെന്നും പൊലീസ്‌ തടഞ്ഞാല്‍ അറസ്‌റ്റ്‌ വരിക്കുമെന്നും അദ്ദേഹം അറിയിച്ചു. രാവിലെ പത്തു മണിമുതല്‍ വൈകിട്ട്‌ ഏഴുമണിവരെയാണു ഉപവാസ സമരം. ജന്തര്‍മന്ദിറില്‍ നിരാഹാര സമരം നടത്താനുള്ള അനുമതി പൊലീസ്‌ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന്‌ രാജ്‌ഘട്ടിലേക്കു മാറ്ററ്റിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക