Image

നാഷ്‌വില്‍ കേരള അസോസിയേഷന്റെ വാര്‍ഷിക പിക്‌നിക്ക്‌ ജൂണ്‍ 18-ന്‌

ജോയിച്ചന്‍ പുതുക്കുളം Published on 08 June, 2011
നാഷ്‌വില്‍ കേരള അസോസിയേഷന്റെ വാര്‍ഷിക പിക്‌നിക്ക്‌ ജൂണ്‍ 18-ന്‌
നാഷ്‌വില്‍: നാഷ്‌വില്‍ കേരളാ അസോസിയേഷന്റെ ഈവര്‍ഷത്തെ സമ്മര്‍ പിക്‌നിക്ക്‌ ജൂണ്‍ 18-ന്‌ ശനിയാഴ്‌ച രാവിലെ 10.30-ന്‌ സ്‌മ്യര്‍ണയിലെ ലീ വിക്‌ടറി നാഷണല്‍ പാര്‍ക്കില്‍ വെച്ച്‌ നടത്തുമെന്ന്‌ ജനറല്‍ സെക്രട്ടറി സാം ആന്റോ പുത്തന്‍കളം അറിയിച്ചു.

പിക്‌നിക്കിനോടനുബന്ധിച്ച്‌ വിവിധ കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്‌. അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാന്‍ താത്‌പര്യമുള്ളവര്‍ ബന്ധപ്പെടുക: kan.nashville@gmail.com
നാഷ്‌വില്‍ കേരള അസോസിയേഷന്റെ വാര്‍ഷിക പിക്‌നിക്ക്‌ ജൂണ്‍ 18-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക