Image

രമേശ്‌ ചെന്നിത്തലയ്‌ക്ക്‌ ന്യൂയോര്‍ക്കില്‍ സ്വീകരണം നല്‍കും

ജോയിച്ചന്‍ പുതുക്കുളം Published on 09 June, 2011
രമേശ്‌ ചെന്നിത്തലയ്‌ക്ക്‌ ന്യൂയോര്‍ക്കില്‍ സ്വീകരണം നല്‍കും
ന്യൂയോര്‍ക്ക്‌: കേരള പ്രദേശ്‌ കോണ്‍ഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല എം.എല്‍.എയ്‌ക്ക്‌ ഐ.എന്‍.ഒ.സി കേരളാ ചാപ്‌റ്ററിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കുന്നു.

ജൂണ്‍ 12-ന്‌ ഞായറാഴ്‌ച വൈകിട്ട്‌ 6 മണിക്ക്‌ ജെറീക്കോ Turnpike-ലുള്ള കൊട്ടീലിന്‍ റെസ്റ്ററന്റില്‍ (440 Jericho Turnpike, Jericho, NY 11753, Ph: 516 938 3300) വെച്ച്‌ നടത്തപ്പെടുന്ന സ്വീകരണ പരിപാടിയില്‍ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിരവധി വിശിഷ്‌ട വ്യക്തികള്‍ പങ്കെടുക്കും. സജി ഏബ്രഹാം അറിയിച്ചതാണിത്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: കളത്തില്‍ വര്‍ഗീസ്‌ (516 984 6591), ജോര്‍ജ്‌ ഏബ്രഹാം (917 544 4137), സജി ഏബ്രഹാം (917 617 3959), ജയചന്ദ്രന്‍ (631 455 0323), ജോസ്‌ ജേക്കബ്‌ (917 291 0499). യു.എ. നസീര്‍ (516 225 1502).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക