Image

ഗുജറാത്തില്‍ ട്രക്ക്‌ അപകടം: 20 പേര്‍ കൊല്ലപ്പെട്ടു

Published on 09 June, 2011
ഗുജറാത്തില്‍ ട്രക്ക്‌ അപകടം: 20 പേര്‍ കൊല്ലപ്പെട്ടു
ബഗോധര: ഗുജ്‌റാത്തില്‍ റോഡില്‍ ഉറങ്ങിക്കിടക്കുകയായിരുന്നവരുടെ ഇടയിലേക്ക്‌ ട്രക്ക്‌ പാഞ്ഞുകയറി 20 മരിച്ചു. ധോല്‍ക്ക ബഗോധര റോഡില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ആള്‍ക്കൂട്ടത്തിന്‌ നേരെയാണ്‌ ട്രക്ക്‌ പാഞ്ഞുകയറിയത്‌. സംഭവത്തില്‍ 17 പേര്‍ക്ക്‌ പരിക്കേറ്റു. പരിക്കേറ്റവരെ അഹമ്മദാബാദ്‌ വി.എസ്‌ ഹോസ്‌പിറ്റലില്‍ പ്രവേശിപ്പിച്ചു. മരിച്ചവര്‍ തീര്‍ത്ഥാടകരാണെന്ന്‌ പോലീസ്‌ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക