Image

ആപ്പിള്‍ ഉടമകളുടെ ഹര്‍ജി അടുത്തയാഴ്‌ച പരിഗണിക്കും

Published on 09 June, 2011
ആപ്പിള്‍ ഉടമകളുടെ ഹര്‍ജി അടുത്തയാഴ്‌ച പരിഗണിക്കും
കൊച്ചി: നൂറുകോടിയോളം രൂപയുടെ തട്ടിപ്പില്‍ ഹൈക്കോടതിയില്‍ ആപ്പിള്‍ എ ഡേ ഉടമകളായ സാജു കടവിലാന്‍ രാജിവ്‌ കുമാര്‍ ചെറുവാര എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്‌ അടുത്തയാഴ്‌ചത്തേക്ക്‌ മാറ്റി. നേരത്തെ ഇവര്‍ സമര്‍പ്പിച്ച ജാമ്യാേപക്ഷ എറണാകുളം സെഷന്‍സ്‌ കോടതി തള്ളിയിരുന്നു. പ്രതികള്‍ ഇപ്പോള്‍ ഒളിവിലാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക