Image

പവനന്‍ പുരസ്‌കാരം എന്‍.പി.രാജേന്ദ്രന്‌

Published on 10 June, 2011
പവനന്‍ പുരസ്‌കാരം എന്‍.പി.രാജേന്ദ്രന്‌
പവനന്‍ ഫൗണ്ടേഷന്റെ പവനന്‍ പുരസ്‌കാരത്തിന് മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ എന്‍.പി.രാജേന്ദ്രന്‍ അര്‍ഹനായി. അദ്ദേഹത്തിന്റെ 'പത്രം ധര്‍മം നിയമം' എന്ന കൃതിക്കാണ് അവാര്‍ഡ്. 10,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക