Image

ബാബ രാംദേവിനെ ഡെറാഡൂണിലെ ആസ്പത്രിയിലേയ്ക്ക് മാറ്റി

Published on 10 June, 2011
ബാബ രാംദേവിനെ  ഡെറാഡൂണിലെ ആസ്പത്രിയിലേയ്ക്ക് മാറ്റി
ഹരിദ്വാറില്‍ നിരാഹാര സമരം നടത്തിവന്ന യോഗ ഗുരു ബാബ രാംദേവിനെ  ഡെറാഡൂണിലെ ആസ്പത്രിയിലേയ്ക്ക് മാറ്റി.
രക്തസമ്മര്‍ദ്ദവും നാഡിയിടിപ്പും താഴ്ന്ന നിലയിലാണെന്നും ഇത് ഇനിയും തുടര്‍ന്നാല്‍ ഹൃദയത്തെ ഗുരുതരമായി ബാധിക്കുമെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ ജില്ലാ മജിസ്‌ട്രേറ്റിന് റിപ്പോര്‍ട്ട് അയച്ചു.
തുടര്‍ന്ന് ജില്ലാ മജിസ്‌ട്രേറ്റ് സ്ഥലത്തെത്തി രാംദേവുമായി സംസാരിച്ചു. അദ്ദേഹത്തിന്റെ സമ്മതം ലഭിച്ചതിന് ശേഷമാണ് ആസ്പത്രിയിലേയ്ക്ക് കൊണ്ടുപോയത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക