Image

പിള്ളയുടെ ശിക്ഷ ഇളവുചെയ്‌താല്‍ സുപ്രീംകോടിതിയല്‍ പോകും: വി.എസ്‌

Published on 10 June, 2011
പിള്ളയുടെ ശിക്ഷ ഇളവുചെയ്‌താല്‍ സുപ്രീംകോടിതിയല്‍ പോകും: വി.എസ്‌
ഹൈദരാബാദ്‌: ഇടമലയാര്‍ക്കേസില്‍ ഒരുവര്‍ഷം കഠിനതടവിന്‌ ശിക്ഷിക്കപ്പെട്ട്‌ ജയിലിലായ ആര്‍.ബാലകൃഷ്‌ണപിള്ളയുടെ ശിക്ഷ സര്‍ക്കാര്‍ ഇളവുചെയ്‌താല്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്യുതാനന്ദന്‍. അതുപോലെ സാമ്പത്തിക ക്രമക്കേടില്‍ സസ്‌പെന്‍ഷനിലായ ടോമിന്‍ തച്ചങ്കിരിയെ തിരിച്ചെടുക്കാനുളള നീക്കം നിയമാനുസൃതമല്ലെന്നും അദ്ദേഹം അറിയിച്ചു. ഐസ്‌ക്രീംകേസില്‍ ആരോപണ വിധേയനായ ഐപ്പിനെ വീണ്ടും അഡീഷണല്‍ അഡ്വക്കേറ്റ്‌ ജനറലായി നിയമിച്ചത്‌ ഉമ്മന്‍ചാണ്ടിമന്ത്രിസഭയുടെ ചിലരെ രക്ഷിക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക