Image

മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയെ ജയ്‌ബു കുളങ്ങര അനുമോദിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 11 June, 2011
മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയെ ജയ്‌ബു കുളങ്ങര അനുമോദിച്ചു
ഷിക്കാഗോ: ഓവര്‍സീസ്‌ കേരളാ കോണ്‍ഗ്രസ്‌ ചെയര്‍മാനും, അറിയപ്പെടുന്ന മത-സമൂഹിക- ജീവകാരുണ്യ പ്രവര്‍ത്തകനും, ബിസിനസുകാരനുമായ ജയ്‌ബു മാത്യു കുളങ്ങര, മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി പിതാവിനെ സന്ദര്‍ശിക്കുകയും, പ്രവാസി മലയാളികളുടെ അഭിനന്ദനങ്ങളും, പ്രാര്‍ത്ഥനാശംസകളും അറിയിക്കുകയും ചെയ്‌തു. ജിമ്മി പാല്ലാപ്പള്ളി, കെ.ജി. തോമസ്‌ എന്നിവരും സന്നിഹിതരായിരുന്നു.

തക്കല രൂപതയുടെ വളര്‍ച്ചയില്‍ അമേരിക്കന്‍ മലയാളികള്‍ തനിക്ക്‌ നല്‍കിയ സഹായ സഹകരണങ്ങളും, പ്രോത്സാഹനങ്ങളും അഭിവന്ദ്യ പിതാവ്‌ തദവസരത്തില്‍ പ്രത്യേകം അനുസ്‌മരിച്ചു.
മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയെ ജയ്‌ബു കുളങ്ങര അനുമോദിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക