Image

പരിയാരം മെഡി. കോളജ്‌ പിരിച്ചുവിടില്ല: മന്ത്രി

Published on 11 June, 2011
പരിയാരം മെഡി. കോളജ്‌ പിരിച്ചുവിടില്ല: മന്ത്രി
തൃശൂര്‍: പരിയാരം സഹകരണ മെഡിക്കല്‍ കോളജ്‌ ഭരണസമിതിയെ പിരിച്ചുവിടില്ലെന്ന്‌ സഹകരണ മന്ത്രി മന്ത്രി സി.എന്‍.ബാലകൃഷ്‌ണന്‍ അറിയിച്ചു. പരിയാരം മെഡിക്കല്‍ കോളജിനെതിരേ വ്യാപകമായി ആരോപണം ഉയര്‍ന്നിട്ടുണ്ട്‌. തെറ്റുപറ്റിയാല്‍ അത്‌ തിരുത്തിച്ച്‌ മുന്നോട്ടു കൊണ്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനകീയ അടിത്തറയില്‍ വളര്‍ന്നുവന്ന സഹകരണപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ക്ക്‌ സംശയം തോന്നിയാല്‍ അത്‌ ദുരീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക