കാസര്‍കോട്: ട്രെയിനില്‍ ബാഗ് മോഷ്ടിക്കുന്നത് ചെറുത്ത യുവതി ട്രെയിനില്‍
നിന്ന് വീണ് പരിക്കുകളോടെ ആശുപത്രിയില്‍. ഇടുക്കി സ്വദേശിനിയും റയില്‍വേയില്‍
സീനീയര്‍ ക്ലര്‍ക്കുമായ മിനിയാണ് ആശുപത്രയിലായത്. ഇന്ന് എറണാകുളം പുറപ്പെട്ട
ട്രെയിന്‍ കാസര്‍ഗോഡ് എത്തിയപ്പോള്‍ ഇവരുടെ ബാഗ് മോഷ്ടാവ് എടുത്തു. പിന്നാലെ
ചെന്ന മിനി വാതിക്കല് നില്ക്കുന്ന മോഷ്ടാവിന്റെ കയ്യിലുള്ള ബാഗില്‍ പിടികൂടി.
തുടര്‍ന്നു മോഷ്ടാവ് ചാടുകയും ഇരുവരും പുറത്തേക്കു വീഴുകയുമായിരുന്നു. യുവതിയുടെ
പരിക്ക് ഗുരുതരമല്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല