ഇവര്‍ക്ക് പുറമെ ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍ ജാര്‍ഖണ്ഡ് ഗവര്‍ണര്‍ ...
മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയായി പി.കെ കുഞ്ഞാലിക്കുട്ടിയെ ദേശീയ പ്രവര്‍ത്തക സമിതി തിരഞ്ഞെടുത്തു. പ്രൊഫ. ഖാദര്‍...
കീഴടങ്ങാനായി കൊച്ചിയില്‍ എത്തിയ ദിവസം രാവിലെ മൊബൈല്‍ ഫോണ്‍ ഗോശ്രീപാലത്തില്‍ നിന്ന് താഴെയ്ക്ക് എറിഞ്ഞുവെന്നാണ് പള്‍സര്‍ സുനിയുടെ...
വംശീയ വിദ്വേഷത്തിന്റെ ഫലമായുണ്ടാകുന്ന ഇത്തരം സംഭവങ്ങള്‍ അപമാനകരമാണ്. കേന്ദ്ര മന്ത്രി എന്ന നിലയില്‍ ഈ സംഭവത്തെ ശക്തമായി...
ദല്‍ഹിയിലെ എടിഎമ്മില്‍ നിന്നും കള്ളനോട്ടുകള്‍ ലഭിച്ചതിന്‌ പിന്നാലെയാണ്‌ രണ്ടായിരത്തിന്റെ വ്യാജനോട്ടുകള്‍ ലഭിച്ചത്‌. ...
കോയമ്പത്തൂരിലെ ശ്രീറാം നഗറില്‍ സുനിലും വിജീഷും താമസിച്ച വീട്ടില്‍ നിന്നാണ്‌ ഫോണും ടാബും കണ്ടെടുത്തത്‌. ...
സംഭവത്തെക്കുറിച്ച്‌ പോലീസ്‌ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാസം 20നാണ്‌ ജിബു ജേക്കബ്‌ സംവിധാനം ചെയ്‌ത ചിത്രം റിലീസ്‌...
അഗ്‌നിശമന തീ നിയന്ത്രണവിധേയമാക്കായിതാണ്‌ തീ മറ്റ്‌ സ്ഥലങ്ങളിലേക്ക്‌ വ്യാപിക്കുന്നത്‌ തടയാനായത്‌. ...
മാര്‍ച്ച്‌ അഞ്ചിന്‌ രാവിലെ പത്ത്‌ മണിക്ക്‌ കൊച്ചി മരടിലെ ഹോട്ടല്‍ സരോവരത്തിലാണ്‌ പരിപാടി അവതരിപ്പിക്കുന്നത്‌. അഞ്ച്‌...
ആക്രമണത്തിന്‌ പിന്നില്‍ ശക്തനായ ഒരാളുണ്ടെന്നാണ്‌ ഭാഗ്യലക്ഷ്‌മി പറയുന്നത്‌. ...
കാസര്‍കോട്‌ തൃക്കരിപ്പൂര പടന്ന സ്വദേശി ഹഫിസുദ്ദീന്‍(24) ആണ്‌ അഫ്‌ഗാന്‍ സേനയുടെ ഡ്രോണ്‍ ആകേമണത്തില്‍ കൊല്ലപെട്ടതായി ബന്ധുക്കള്‍ക്ക്‌ ഞായറാഴ്‌ച...
കുട്ടികളെ വാഷിങ്‌ മെഷീന്‌ സമീപം നിര്‍ത്തി അമ്മ സോപ്പുപൊടിയെടുക്കാന്‍ പുറത്തുപോയപ്പോഴാണ്‌ അപകടം സംഭവിച്ചത്‌. ...
നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചനയില്ലെന്നു പറഞ്ഞിട്ടില്ല : മുഖ്യമന്ത്രി ...
500 കിലോ ഭാരത്താല്‍ വര്‍ഷങ്ങളായി കട്ടിലില്‍ തന്നെ കഴിഞ്ഞു കൂടുകയായിരുന്ന 36 കാരി ഇമാനെ കഴിഞ്ഞ മാസമാണ്‌...
കേസന്വേഷണത്തിന്റെ ചുമതലയുള്ള എഡിജിപി സന്ധ്യയാണ്‌ വെളിപ്പെടുത്തല്‍ നടത്തിയത്‌.താന്‍ കേട്ട ഒരു സംഭാഷണം ആ വ്യക്തി പോലീസിനെ അറിയിക്കുകയായിരുന്നു....
ദിലീപിനോട്‌ ശത്രുതയുള്ള ഒരാളാണ്‌ ഇതിന്‌ പിന്നിലെന്നും ഗണേഷ്‌ കുമാര്‍ പറഞ്ഞു. ...
പ്രതികളായ മാര്‍ട്ടിന്‍, മണികണ്‌ഠന്‍, പ്രദീപ്‌, സലീം എന്നിവരെയാണ്‌ തിരിച്ചറിഞ്ഞത്‌. ...
ആലുവ ഫസ്റ്റ്‌ ക്ലാസ്സ്‌ ജുഡീഷ്യല്‍ മജുസ്‌ട്രേറ്റ്‌ കക കോടതിയാണ്‌ പ്രതികളെ കസ്റ്റഡിയില്‍ വിട്ട്‌ ഉത്തരവ്‌ പുറപ്പെടുവിച്ചത്‌. ...
ഇവിടെ വച്ച്‌ സുനി ഫോണ്‍ പ്രിയേഷിന്‌ നല്‍കിയിരിക്കാമെന്ന നിഗമനത്തിലാണ്‌ പോലീസ്‌. ...
മാര്‍ച്ച്‌ അഞ്ച്‌ വരെയാണ്‌ പ്രതികളെ കസ്റ്റഡിയില്‍ വിട്ടുനല്‍കിയിരിക്കുന്നത്‌. ...
എന്‍.ഡി ടി.വി വെബ്‌സൈറ്റില്‍ എഴുതിയ ലേഖനത്തിലാണ്‌ പാര്‍ട്ടി ചാനലിനെയും കോടിയേരി ബാലകൃഷ്‌ണന്റെ നിലപാടിനെയും ബൃന്ദാ കാരട്ട്‌ വിമര്‍ശിച്ചത്‌....
രസീലയുടെ സഹോദരന്‍ ലിജിന്‍കുമാറിന്‌ തിരുവനന്തപുരത്തോ എറണാകുളത്തോ ജോലി നല്‍കുമെന്ന്‌ കമ്പനി അധികൃതര്‍ ബന്ധപ്പെട്ടവര്‍ക്ക്‌ ഉറപ്പുനല്‍കി. ...
സി​പി​എം ദ​ക്ഷി​ണ ​ക​ന്ന​ട ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന മ​ത​സൗ ...
കാസർഗോഡ്- മംഗളൂരു റൂട്ടിൽ കെഎസ്ആർടിസി ബസ് സർവീസ് നിർത്തിവച്ചു ...
സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്‍റ് വി.എം. സുധീരൻ ...
സ്വ​കാ​ര്യമേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 20 ല​ക്ഷം രൂ​പ​വ​രെ നി​കു​തി ...
ശനിയാഴ്‌ച രാവിലെ ആറുമുതല്‍ ഞായറാഴ്‌ച രാവിലെ ആറുവരെയാണ്‌ നിരോധനാജ്ഞയെന്ന്‌ മംഗളൂരു ഡി.സി.പി സഞ്‌ജീവ്‌ പാട്ടീല്‍ പറഞ്ഞു. ...
റിയോ ഒളിമ്പിക്‌സില്‍ വെള്ളി മെഡല്‍ നേടിയ താരത്തിന്‌ ആന്ധ്ര സര്‍ക്കാര്‍ വാഗ്‌ദാനം ചെയ്‌ത ഡെപ്യൂട്ടി കളക്ടര്‍ പദവിയുള്ള...