VARTHA
പിഴ അടപ്പിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ...
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കനത്ത പോരാട്ടം നടക്കാന്‍ സാധ്യതയുള്ള ബെഗുസരായി മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി ​ഗിരിരാജ് സിം​ഗിനെതിരെയാണ്...
ഗുജറാത്തിലെ സബര്‍കന്ദ,ആരവല്ലി ജില്ലകളില്‍ ഉള്‍പ്പെട്ട കര്‍ഷകര്‍ 1.5 കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നും ലെയ്‌സിന്റെ നിര്‍മ്മാതാക്കളായ...
ഇന്ത്യന്‍ മാര്‍ക്കറ്റില്‍ മുമ്ബുണ്ടായിരുന്ന നല്ല ശമ്ബളം കിട്ടുന്ന മിഡില്‍ക്ളാസ്സ് ജോലികള്‍, ഇപ്പോള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നത് നമ്മുടെ കുടുംബ ജീവിതങ്ങളെ...
അമിത വേഗത്തിലെത്തിയ കാര്‍ മറ്റൊരു കാറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ അരുണ്‍ സഞ്ചരിച്ച കാറില്‍ ഇടിക്കുകയായിരുന്നു ...
വടകരയില്‍ മത്സരിക്കണമെന്ന് തന്നെ നിര്‍ബന്ധിച്ചത് സിപിഎം നേതാക്കളാണ് അതുകൊണ്ടു തന്നെ പലയിടങ്ങളിലും നല്ലവരായ സിപിഎം പ്രവര്‍ത്തകര്‍ സഹായിച്ചിട്ട്...
സിപിഎം ഭരണത്തെ താഴെയിറക്കി 2018ലാണ് ബിജെപി തൃപുരയില്‍ അധികാരത്തിലെത്തുന്നത്. ...
മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വീ​ണ്ടും ബി​ജെ​പി സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ലെ​ന്നും അ​വ​ര്‍ പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ചു ...
ജയലളിതയെ ചികിത്സിച്ച ചെന്നൈയിലെ അപ്പോളോ ആശുപത്രിയുടെ ഹര്‍ജിയിലാണ് കോടതി വിധി. ...
1565 താത്ക്കാലിക ഡ്രൈവര്‍മാരെ ഈ മാസം മുപ്പതിനകം പിരിച്ചുവിടണമെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ഇതിനെതിരെയാണ് കെ‌എസ്‌ആര്‍‌ടിസി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്...
കോഴിക്കോട് മൈസൂര്‍ ദേശീയപാതയ്ക്ക് അരികിലുള്ള നാസറിന്റെ വീട്ടിലേക്ക് ഉച്ചക്ക് ഒന്നരയോടെയാണ് സ്‌ഫോടകവസ്തുക്കളുമായി ബെന്നി എന്ന വ്യക്തി എത്തിയത്....
സുരേഷ്‌ഗോപിയുടെ വ്യക്തിപ്രഭാവം എത്ര വോട്ടു നേടുമെന്നതിനെ ആശ്രയിച്ചാവും വിജയസാധ്യതയെന്നാണ്‌ കണക്കുകൂട്ടല്‍. ...
കോണ്‍ഗ്രസ്‌-ബിജെപി ധാരണയുണ്ടായിരുന്നുവെന്ന സിപിഎമ്മിന്റെ പ്രസ്‌താവന സത്യമെന്ന്‌ തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം നിര്‍ത്താമെന്ന്‌ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍. തെരഞ്ഞെടുപ്പ്‌ കഴിഞ്ഞതോടെ...
ബീജിംഗില്‍ നടന്ന കടടഎ ഷൂട്ടിംഗ്‌ ലോകകപ്പിലെ വെള്ളി മെഡല്‍ നേട്ടമാണ്‌ താരത്തിനു 10 മീറ്റര്‍ എയര്‍ റൈഫിളില്‍...
കേരളത്തില്‍ പാര്‍ട്ടി പ്രവര്‍ത്തനത്തിന്‌ പോകുന്ന ബിജെപി പ്രവര്‍ത്തകന്‍ ജീവനോടെ തിരിച്ചുവരുമെന്ന്‌ ഉറപ്പില്ലെന്ന്‌ അമ്മമാരോട്‌ പറയാറുണ്ടെന്നും സംസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്തി...
ബി.ജെ.പി യു.ഡി.എഫിന്‌ വോട്ട്‌ മറിച്ചെന്നും യോഗം വിലയിരുത്തി. തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ പാളിച്ചകളുണ്ടായെന്ന്‌ കോടിയേരി ചൂണ്ടിക്കാട്ടി. വോട്ടെടുപ്പിലെ കാലതാമസം...
ഭാരത്‌ എന്ന സിനിമയുടെ പ്രമോഷന്‍ ഷൂട്ടിന്‌ കഴിഞ്ഞ ദിവസം സൈക്കിള്‍ മാര്‍ഗം യഷ്‌ രാജ്‌ സ്റ്റുഡിയോസിലേക്ക്‌ പോകുമ്പോള്‍...
നായ്‌ക്കട്ടി സ്വദേശികളായ ബെന്നി, ആമിന എന്നിവരാണ്‌ മരിച്ചത്‌. പൊലീസ്‌ സംഘവും ഫോറന്‍സിക്‌ വിദഗ്‌ധരും സംഭവസ്ഥലത്തേക്ക്‌ പുറപ്പെട്ടു. ...
നാളെ വൈകീട്ട്‌ അഞ്ച്‌ മണി വരെയാണ്‌ നാലാംഘട്ട വോട്ടെടുപ്പ്‌ നടക്കുന്ന ലോക്‌സഭ മണ്ഡലങ്ങളില്‍ പരസ്യ പ്രചാരണത്തിനുള്ള സമയം.ഈ...
ഒപ്പം രണ്ടു ആണ്‍സുഹൃത്തുക്കളും ഒരു പെണ്‍സുഹൃത്തും വാഹനത്തിലുണ്ടായിരുന്നു. ...
കെവിന്‍ കൊല്ലപ്പെട്ടതായി ഷാനു തന്നെ വിളിച്ച്‌ പറഞ്ഞെന്ന്‌ സുഹൃത്തും അയല്‍വാസിയുമായ ലിജോ മൊഴി നല്‍കി. ...
ആദ്യം ബക്കറ്റിലിട്ടിരുന്ന തുണികളാണ്‌ കത്തുകയായിരുന്നു. പിന്നെ തടിമേശയിലിരുന്ന തുണികള്‍ക്കും തീപിടിച്ചു. അസ്വാഭാവികത തോന്നിയതോടെ മിഡേഷ്‌ പോലീസിലും ഫയര്‍ഫോഴ്‌സിലും...
അന്വേഷണം പൂര്‍ത്തിയാകുംവരെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പദവിയില്‍ നിന്ന് മാറിനില്‍ക്കണം എന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ...
ഇതേത്തുടര്‍ന്ന് ബിഹാറിലെ തെരഞ്ഞെടുപ്പ് റാലികള്‍ വൈകുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ...
മടങ്ങിവരുമെന്ന് ഉറപ്പില്ലാതെയാണ് കേരളത്തിലെ പ്രവര്‍ത്തകര്‍ വീടുകളില്‍ നിന്നും ഇറങ്ങുന്നത്. അമ്മമാരോട് യാത്രപറഞ്ഞാണ് പ്രവര്‍ത്തകര്‍ എന്നും പുറത്തുപോകുന്നതെന്നും ബംഗാളിലും...
കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബൂണലാണ് ഉദ്യോഗസ്ഥനെതിരായ നടപടി സ്‌റ്റേ ചെയ്തത്. ...
ഡല്‍ഹിയില്‍ സഖ്യമുണ്ടാക്കാന്‍ ഇരുപാര്‍ട്ടികള്‍ക്കും കഴിയാതെ വന്നതിന് പിന്നാലെയാണ് കെജ്‌രിവാളിന്റെ വിമര്‍ശം. ...
കര്‍ഷകര്‍ കാമ്പയിന്‍ ആരംഭിച്ചത്. കേസ് വെള്ളിയാഴ്ച അഹമ്മദാബാദ് കോടതി പരിഗണിക്കും. ...
കഴിഞ്ഞവര്‍ഷം പിടിച്ചെടുത്ത കാറുകളാണ് ലേലം ചെയ്യുന്നതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. ...