VARTHA
താന്‍ മാത്രം തോറ്റത് വ്യക്തിപരമായ തോല്‍വിയായി കാണുന്നുവെന്നാണ് ഷാനിമോള്‍ പറയുന്നത് ...
ഡല്‍ഹി പാട്യാല ഹൗസ് കോടതിയുടെ ഉത്തരവ് നിലവിലുണ്ടായിരുന്നു ...
കേരളത്തില്‍ മാത്രമല്ല, രാജ്യമെമ്പാടും തരംഗം സൃഷ്ടിക്കാന്‍ നോട്ടയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ...
മുസ്ലീം സ്ഥാനാര്‍ത്ഥികള്‍ ബിജെപി പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ചത്. ആറു സ്ഥാനാത്ഥികളും പരാജയപ്പെട്ടു. ...
ക്യാബിന്‍ ഹൗസുകള്‍ എന്ന പുതിയ ആശയം വിജയകരമായി നടപ്പാക്കി കാണിക്കുകയാണ് ഫാ. ജിജോ കുര്യന്റെ നേതൃത്വത്തിലുള്ള ഈ...
രാഹുല്‍ വയനാടിനെ ഒരിക്കലും കൈവിടില്ല എന്നു പറഞ്ഞതിന്റെ ആന്തരാര്‍ത്ഥം ഇപ്പോഴാണ് പിടികിട്ടിയത്; ആരിഫിന്റെ ജയം തലമുണ്ഡനം...
ഈ പ്രമേയം രാഷ്ട്രപതി രാംനാഥ്‌ കോവിന്ദിനെക്കണ്ട്‌ പ്രധാനമന്ത്രി നരേന്ദ്രമോദി കൈമാറും. തുടര്‍ന്ന്‌ ഔദ്യോഗിക വിജ്ഞാപനം തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍...
നേരെ മറിച്ച്‌ മോദി വിരുദ്ധ വികാരമാണ്‌ വോട്ടെടുപ്പില്‍ പ്രതിഫലിച്ചത്‌. നരേന്ദ്ര മോദിക്കെതിരായ ന്യൂനപക്ഷ നിലപാട്‌ ചൂഷണം...
ചരിത്രപരമായ തെരഞ്ഞെടുപ്പ്‌ വിജയത്തില്‍ ബിജെപിയെ ആര്‍എസ്‌എസ്‌ അഭിനന്ദിക്കുന്നു. ബിജെപിയുടെ വലിയ വിജയം പ്രതിപക്ഷം വിനയത്തോടെ അംഗീകരിക്കണമെന്നും...
കോട്ടയം വഴി നാളെ ട്രെയിന്‍ ഉണ്ടാവില്ല. കോട്ടയം വഴിയുള്ള ദീര്‍ഘദൂര ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചു...
അതിനിടെ ഫാ. ആന്റണി കല്ലൂക്കാരന്‍ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി എറണാകുളം ജില്ലാ സെഷന്‍സ്‌ കോടതിയില്‍ മുന്‍കൂര്‍...
മലപ്പുറത്തും ആലത്തൂരും ഇരുവരും വമ്പിച്ച വിജയമായിരുന്നു കാഴ്‌ചവെച്ചത്‌. ഇതിന്‌ പിന്നാലെ രമ്യയ്‌ക്കൊപ്പം താനും കുടുംബവും നില്‍ക്കുന്ന ചിത്രം...
ലോക്സഭ തെരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇംമ്രാന്‍ ഖാന്‍ നരേന്ദ്ര മോദിയെ അഭിനന്ദിക്കുകയും സമാധാന ശ്രമങ്ങള്‍...
കൂടെനടന്ന ന്യൂനപക്ഷ മോര്‍ച്ച നേതാക്കള്‍ തന്നെ ആന്‍റോ ആന്റണിക്ക് വോട്ടുചെയ്യാന്‍ ആവശ്യപ്പെട്ടുവെന്നും പി.സി ജോര്‍ജ് വെളിപ്പെടുത്തി. ...
അയ്യപ്പനെ കണ്ട് സമസ്താപരാധങ്ങളും പൊറുക്കണം എന്ന് പറയണം. ഇല്ലെങ്കില്‍, നിങ്ങളുടെ പാര്‍ട്ടി ഒരു തെരഞ്ഞെടുപ്പിലും കേരളത്തില്‍ ജയിക്കാന്‍...
തോറ്റവർക്കൊപ്പം. ഇനിയും പൊരുതിനേടുമെന്ന് ആവർത്തിക്കുന്ന ഇടതുകേരളത്തിനൊപ്പം. നിലപാടുള്ള മുഖ്യമന്ത്രിക്കൊപ്പം ...
ചി​ല മ​ണ്ഡ​ല​ങ്ങ​ളി​ൽ പാ​ർ​ട്ടി​യു​ടെ വോ​ട്ട് ശ​ത​മാ​നം ര​ണ്ട​ക്ക​ത്തി​ൽ എ​ത്തി. ചെ​ന്നൈ സെ​ൻ​ട്ര​ൽ, സൗ​ത്ത്, നോ​ർ​ത്ത്, കോ​യ​ന്പ​ത്തൂ​ർ എ​ന്നി...
രാഹുലിന്റെ ആശംസകള്‍ക്ക് നന്ദിയെന്ന് മോദി ട്വീറ്റ് ചെയ്തു. ...
രാജ്യത്തെ രണ്ടാമത്തെ വനിതാ നേതാവായതില്‍ അഭിമാനമുണ്ടെന്നും തെരേസ മെയ് വിതുമ്പിക്കൊണ്ട് പറഞ്ഞു. ...
ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ കൊളീജ്യത്തിന്റെ ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതിന് പിന്നാലെ രാഷ്ട്രപതി...
ആരോഗ്യ പ്രശ്‌നം മൂലമാണ് താന്‍ നിര്‍വാഹക സമിതി യോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്ന് ദിവാകരന്‍ അറിയിച്ചു. ...
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എനിക്ക് വേണ്ട പിന്തുണയും സഹായവും നൽകിയ എല്ലാവരോടും എനിക്ക് ഉള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു....
സംസ്ഥനാത്ത്‌ പാര്‍ട്ടിയുടെ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത്‌ രാജ്‌ ബബ്ബാര്‍ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക്‌ രാജിക്കത്ത്‌...
സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള അവകാശവാദവുമായി ഞായറാഴ്‌ച ബിജെപി നേതാക്കള്‍ രാഷ്ട്രപതിയെ കാണും. ...
കേന്ദ്ര സര്‍ക്കാറിന്റെ സഹകരണം കേരളം പ്രതീക്ഷിക്കുന്നെന്നും പിണറായി പറഞ്ഞു. ...
കേരളത്തില്‍ ഇത്രയും വലിയ തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ ഇടതുപക്ഷം രാഷ്ട്രീയ പരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തില്‍...
പ്രവര്‍ത്തകര്‍ പരമാവധി പ്രവര്‍ത്തിച്ചു. പ്രവര്‍ത്തനത്തില്‍ എന്തെങ്കിലും പോരായ്‌മയുണ്ടെന്ന്‌ താന്‍ കരുതുന്നില്ല. ...
വിശദമായ പരിശോധനക്ക്‌ ശേഷം മാത്രമേ സിപിഐ വോട്ടുകള്‍ ചോര്‍ന്നോ എന്ന്‌ പറയാനാകൂ എന്നും രാജേഷ്‌ പറഞ്ഞു. ...
സാക്കിര്‍ മൂസ കൊല്ലപ്പെട്ടതായി നേരത്തേ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ ഇന്നു രാവിലെയാണ്‌ മൃതദേഹം കണ്ടെത്തിയത്‌. മൃതദേഹത്തിന്‌...