VARTHA
ബിനോയ്‌ കേസില്‍ മധ്യസ്ഥനായ അഭിഭാഷകന്‍ ശ്രീജിത്തിനെ അറിയാമെന്നും കോടിയേരി സമ്മതിച്ചു. ...
സംഭവവുമായി ബന്ധപ്പെട്ട്‌ രണ്ട്‌ പോലീസുകാരെ സസ്‌പെന്‍ഡ്‌ ചെയ്‌തിട്ടുമുണ്ട്‌. സംഭവത്തിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്ന സാചര്യത്തില്‍ സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കുന്നതിന്‌...
വീഴ്‌ച ഉദ്യോഗസ്ഥ തലത്തില്‍ മാത്രമെന്നും പ്രശ്‌നത്തില്‍ ശ്യാമളയ്‌ക്ക്‌ വീഴ്‌ചയുണ്ടായിട്ടില്ലെന്നും കോടിയേരി സംസ്ഥാന സമിതിയെ അറിയിച്ചു. ...
ജാമ്യം കിട്ടിയതിനു ശേഷം പൊലിസ് അന്വേഷണവുമായി സഹകരിക്കാം എന്ന കണക്കുകൂട്ടലിലാണ് ബിനോയ് എന്നറിയുന്നു. എന്നാല്‍ ബിനോയ്‌ക്കെതിരേ ശക്തമായ...
കഴിഞ്ഞമാസം 18നു രാത്രിയിലാണ് മൂന്നംഗ സംഘം തലശേരിയില്‍ നസീറിനെ ആക്രമിച്ചത്. ...
കെട്ടിടം തനിക്ക് ഇത്തവണയും ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്ന് നായിഡു മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ...
മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്ക് അനിവാര്യമായ വിവിധ ഉപകരണങ്ങലും ലഭ്യമല്ലാത്തതിനാല്‍ തന്നെ പാവപ്പെട്ട രോഗികള്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ...
ചെയര്‍മാനോ കൗണ്‍സിലിനോ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനോ അപ്പീല്‍ കേള്‍ക്കാനോ ഉള്ള അധികാരമില്ല എന്ന സ്ഥിതിയാണുള്ളത്. ...
ആന്തൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ യഥാര്‍ഥ കുറ്റവാളികള്‍ക്കെതിരെ നടപടിസ്വീകരിക്കാതെ ഉദ്യോഗസ്ഥരെ ബലിയാടാക്കി പാര്‍ട്ടിക്കാരെ രക്ഷിക്കാനുള്ള...
മുന്‍ വിദേശകാര്യ സെക്രട്ടറിയായിരുന്ന ജയ്ശങ്കറിനെ മോഡിയുടെ രണ്ടാമുഴത്തില്‍ വിദേശകാര്യ മന്ത്രിയായി നിയമിക്കുകയായിരുന്നു. ...
ഡോ.​അ​ങ്കി​ത ഖ​ണ്ഡ​ല്‍​വാ​ള്‍, ഡോ.​ഹേ​മ അ​ഹൂ​ജ ഡോ.​ഭ​ക്തി മെ​ഹ​ര്‍, തു​ട​ങ്ങി​യ​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ​യാ​ണ് മും​ബൈ കോ​ട​തി ത​ള്ളി​യ​ത്. ...
എല്ലാ കമ്മിറ്റികളും പുനസ്സംഘടിപ്പിക്കുകയാണ്‌ ലക്ഷ്യം. ദേശീയ അധ്യക്ഷ പദവി രാജിവെക്കുകയാണെന്ന്‌ രാഹുല്‍ ഗാന്ധി നേതൃത്വങ്ങളെ വീണ്ടും അറിയിച്ചു....
ചര്‍ച്ചകള്‍ തുടരണം. ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്നും ജോസ് കെ.മാണിയോടു യുഡിഎഫ് നേതൃത്വം. പി.ജെ.ജോസഫുമായും യുഡിഎഫ് നേതൃത്വം സംസാരിക്കും....
ഒടുവില്‍ റണ്‍വേയില്‍ നിന്ന്‌ കുറെ അകലെ നിര്‍ത്തിയിട്ട വിമാനത്തില്‍ നിന്ന്‌ അതിസാഹസികമായാണ്‌ യുവതി രക്ഷപ്പെട്ടത്‌. ...
സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേതാ ഭട്ട് മാര്‍ച്ചില്‍ പങ്കെടുക്കും. യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്...
ഒഡീഷയിലെ പട്‌നാഗറില്‍നിന്നുള്ള നിയമസഭാംഗം സരോജ് മെഹറാണ് അറസ്റ്റിലായത്. ബിജു ജനതാദള്ളിന്റെ (ബി.ജെ.ഡി) എം.എല്‍.എയാണ് അറസ്റ്റിലായത്. ...
ലോകത്തെ ഏറ്റവും പ്രമുഖ ചലച്ചിത്ര മേളകളിലൊന്നായ ഷാങ്‌ഹായ്‌ലെ പ്രധാന മത്സര വിഭാഗമായ 'ഗോള്‍ഡന്‍ ഗോബ്ലറ്റ്‌ ' പുരസ്‌കാരം...
പാര്‍ട്ടി ചെയര്‍മാനെ തെരഞ്ഞെടുത്തത്‌ നിയമപരവും ജനാധിപത്യപരവുമായിട്ടാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ...
നാല്‌ ഇന്ത്യക്കാരുള്‍പെടെ 21 പേര്‍ക്ക്‌ പരിക്ക്‌. ഒരു സിറിയിന്‍ പൗരന്‍ കൊല്ലപ്പെട്ടിരുന്നു. 13 സ്വദേശികളും നാല്‌...
കഴിഞ്ഞ ഏപ്രിലില്‍ വിനോദിനി ബാലകൃഷ്ണന്‍ ഒത്തുതീര്‍പ്പിനായി മുംബൈയില്‍ എത്തി. എന്നാല്‍ ഹിന്ദി അറിയാത്തതിനാല്‍ വിനോദിനിക്ക് യുവതിയുമായി സംസാരിക്കാന്‍...
പോഷകാഹാര കുറവ്‌ പരിഹരിക്കാനും ശുചിത്വം ഉറപ്പാക്കാനും എന്തൊക്കെ നടപടികള്‍ എടുത്തുവെന്ന്‌ സത്യവാങ്‌മൂലത്തില്‍ വ്യക്തമാക്കണമെന്ന്‌ കോടതി നിര്‍ദ്ദേശിച്ചു. വിഷയത്തില്‍...
അതേസമയം അമിത്‌ ഷായുമായും അദ്ദേഹം കൂടിക്കാഴ്‌ച നടത്തും. എന്നാല്‍ അമിത്‌ ഷായുമായുള്ള കൂടിക്കാഴ്‌ച എപ്പോള്‍ ഉണ്ടാകുമെന്ന്‌ അറിയിച്ചിട്ടില്ല.സംസ്ഥാന...
കണ്ണൂര്‍ ആന്തൂരിലെ പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയയായ നഗരസഭാ അധ്യക്ഷ പി.കെ...
ഇതോടെ സഭ നിര്‍ത്തിവെച്ചു. അടിയന്തര പ്രമേയത്തിന്‌ സ്‌പീക്കര്‍ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. ...
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ കെട്ടിടനിര്‍മ്മാണ ചട്ടങ്ങള്‍ സംബന്ധിച്ച്‌ മുന്‍സിപ്പല്‍ പഞ്ചായത്ത്‌ രാജ്‌ നിയമങ്ങളില്‍ സെക്രട്ടറിക്കു മാത്രമാണ്‌ അധികാരമുള്ളത്‌. ...
ധാര്‍മികതയും നവോഥാനവും പറയുന്ന സി.പി.എം ഇപ്പോല്‍ ജീര്‍ണാവസ്ഥയിലാണെന്നും ചെന്നിത്തല ആരോപിച്ചു. ...
ബിജു പട്‌നായിക്‌ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗ്‌ നടത്തി 20 കാരനായ യാത്രക്കാരനെ പോലീസിനെ ഏല്‍പ്പിച്ചതിന്‌്‌ ശേഷമാണ്‌...
പി.എസ് ശ്രീധരന്‍ പിള്ള സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിഞ്ഞാല്‍ ഏത് സ്ഥാനത്തേക്ക് പരിഗണിക്കുമെന്നും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഏതെങ്കിലും...
മണിക്കൂറുകള്‍ നീണ്ട മര്‍ദ്ദനത്തില്‍ യുവാവ് ബോധരഹിതനായി. തുടര്‍ന്ന് ഇയാളെ പോലീസിന് കൈമാറി. എന്നാല്‍ പോലീസ് സ്റ്റേഷനില്‍ വെച്ചും...