ഡിസംബര്‍ മാസത്തില്‍ രൂപതാഗംങ്ങള്‍ തങ്ങളുടെ പരിത്യാഗങ്ങളിലൂടെ സ്വരുകൂട്ടുന്ന സംഖ്യ രൂപതയുടെ ...
പുരോഗമന മതേതര സംഘടനയായ ഗ്രാന്‍ഡ് ഓസ്‌ട്രേലിയന്‍ നാഷണല്‍ മലയാളി അസോസിയേഷന്‍ സെക്രട്ടറി വി.എസ്. അമേഷ്‌കുമാറിനെ തെരഞ്ഞെടുത്തു. ...
നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ ബോര്‍ഡുകളും ഫ്‌ളക്‌സുകളും വച്ച് ആശംസ നേര്‍ന്നതോടൊപ്പം ഓസ്‌ട്രേലിയ കോഓര്‍ഡിനേറ്റര്‍ കൂടിയായ സ്റ്റീഫന്‍ ഓക്കാട്ടിന്റെ...
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അഖിലേന്ത്യാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധിയെ മെല്‍ബണില്‍ ചേര്‍ന്ന ഒഐസിസിയുടെ പ്രത്യേക സമ്മേളനം അനുമോദിച്ചു....
ഓസ്‌ട്രേലിയയിലെ ഇടതു പുരോഗമന സംഘടനയായ ഗ്രാന്‍മ യുടെ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. ...
കോട്ടയം അതിരൂപത യുടെ കീഴിലുള്ള കെസിവൈഎല്ലിന്റെ അതിരൂപത പ്രസിഡന്റ് ആയിരുന്നു. ...
കഷ്ടതയനുഭവിക്കുന്നവരെ സാന്പത്തികമായി സഹായിക്കണമെന്ന് രൂപതാധ്യക്ഷന്‍ ബോസ്‌കോ പുത്തൂര്‍ പിതാവ് അഭ്യര്‍ത്ഥിച്ചു. ...
കൊണ്ട സെന്റ് തോമസ് സീറോ മലബാര്‍ ഇടവകാംഗങ്ങളുടെ ചിരകാല അഭിലാഷമായിരുന്ന സ്വന്തമായി ഒരു ദേവാലയം എന്ന സ്വപ്നം...
കലാസന്ധ്യയില്‍ കലാഭവന്റെ അമരക്കാരന്‍ ആയിരുന്ന ഫാ. ആബേല്‍ അച്ചന്റെ പിന്‍ഗാമി റവ. ഡോ. ജെയിംസ് എര്‍ത്തയലിന്റെ സാന്നിധ്യവും...
. വൈകുന്നേരം ഏഴിന് ഇപ്‌സ് വിച്ച് റോഡിലുള്ള ഡിലൈറ്റ്‌സ് ഓഫ് പാരഡൈസ് റസ്റ്ററന്റില്‍ നടന്ന ചടങ്ങില്‍ ബ്രിസ്‌ബേന്‍...
കേരള സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ലോക കേരള സഭയില്‍ മെല്‍ബണ്‍ ഇടത്പക്ഷ മതേതര കൂട്ടായ്മയെ പ്രതിനിധീകരിച്ച് അഞ്ചു പേര്‍...
ചടങ്ങില്‍ നിരവധി രാഷ്ട്രീയ പ്രവര്‍ത്തകരും സംഘാടനാനേതാക്കളും പങ്കെടുത്തു. ...
രാവിലെ പത്തു മുതല്‍ വൈകുന്നേരം നാലു വരെ നഴ്‌സിംഗ് ഉദ്യോഗര്‍ത്ഥികളുമായി സംവദിക്കുക . ...
തികച്ചും മ്യാന്‍മറിന്റെ വേഷമണിഞ്ഞ കുട്ടികള്‍ തികഞ്ഞ ആഹഌദത്തിമിര്‍പ്പോടെയാണ് പാപ്പായെ സ്വീകരിച്ചത്. ...
ഇപ്‌സ്വിച്ച് മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ബ്രിസ്‌ബേനില്‍ തുടക്കം കുറിച്ചു. ...
കൊച്ചിന്‍ കലാഭവന്റെ വേള്‍ഡ് ടൂറിന്റെ ഭാഗമായാണ് ഓസ്‌ട്രേലിയായില്‍ കലാസന്ധ്യാ അവതരിപ്പിക്കുന്നത്. ...
നവംബര്‍ 18 ന് പെര്‍ത്ത് ഫോറെസ്റ്റഡയില്‍ ഹാളില്‍ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങില്‍ മലയാളത്തിന്റെ പ്രിയകവി...
സംഘടനയായ ഗ്രാന്‍ഡ് ഓസ്‌ട്രേലിയന്‍ നാഷണല്‍ മലയാളി അസോസിയേഷന്‍ (ഗ്രാന്‍മ) ബല്ലാരറ്റില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ...
ഇപ്‌സ് വിച്ച് മലയാളി അസോസിയേഷന്റെ വാര്‍ഷിക ജനറല്‍ബോഡി യോഗം പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. ...
പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലമോ ഇന്‍ നഴ്‌സിംഗ് പാസാകുന്ന ജനറല്‍ നഴ്‌സുമാര്‍ക്ക് കോഴ്‌സിനെ തുടര്‍ന്നു അഡാപ്‌റ്റേഷനും പൂര്‍ത്തിയാക്കിയാല്‍...
ഇ.പി. ജയരാജന്റെ സന്ദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്വാഗതസംഘം ഭാരവാഹികള്‍ പറഞ്ഞു. ...
ദന്പതികളുടെ ഏഴും ഒന്നും വയസ് പ്രായമായ കുട്ടികള്‍ ഇറച്ചി ഭക്ഷിക്കാതിരുന്നതിനാല്‍ വിഷബാധയേറ്റില്ല. ഇവര്‍ കൊല്ലം ജില്ലയിലെ കൊട്ടാരക്കര...
സൊസൈറ്റി അന്തര്‍ ദേശിയ നിലവാരമുള്ള വിവിധ പാഠ്യ പദ്ധതികള്‍ മഹാരാഷ്ട്ര നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കാനുള്ള കരാറില്‍ ഒപ്പുവച്ചു....
ക്രിസ്തുരാജന്റെ തിരുനാള്‍ നവംബര്‍ 24, 25, 26 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ആഘോഷിക്കുന്നു. ...
നടക്കുന്ന സാംസ്‌കാരിക സദസില്‍ വച്ച് മലയാളത്തിന്റെ പ്രശസ്ത കവി മുരുകന്‍ കാട്ടാക്കട പുരസ്‌കാരം സമ്മാനിക്കും. ...
അഫ്രേം ദ്വിതീയന്‍ ബാവക്ക് മെല്‍ബണില്‍ ഉജ്ജ്വല സ്വീകരണം. നവംബര്‍ എട്ടിന് മെല്‍ബണ്‍ എയര്‍പോര്‍ട്ടില്‍ വൈദികരും ഇടവകജനങ്ങളും ചേര്‍ന്ന്...
ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന റേഡിയോയില്‍ വാര്‍ത്താ, പാട്ടുകള്‍, പാചകം, നറുമലരുകള്‍, വിശിഷ്ഠ വ്യക്തികള്‍, പൊടിക്കൈ, ഗോസിപ്പ്, ചര്‍ച്ചകള്‍,...
മൂന്ന് കുട്ടികള്‍ക്ക് പരിക്കേറ്റു. ബാങ്ക്‌സിയ റോഡ് െ്രെപമറി സ്‌കൂളിലെ ക്ലാസ് മുറിയിലേക്കാണ് ...
ആറു മുതല്‍ എട്ടു വയസുവരെയുള്ള കാറ്റഗറിയിലാണ് ത്രിദേവ്യ മത്സരിക്കുന്നത്. ...
പുരോഗമന മതേതര സംഘടനയായ ഗ്രാന്‍ഡ് ഓസ്‌ട്രേലിയന്‍ നാഷണല്‍ മലയാളി അസോസിയേഷന്‍ (ഗ്രാന്മ) പ്രഥമ യൂണിറ്റ് ജീലോംഗില്‍ പ്രവര്‍ത്തനം...