റ​ഫാ​ലും അ​നി​ല്‍ അം​ബാ​നി​യും, നീ​ര​വ് മോ​ദി, അ​മി​ത് ഷാ​യും നോ​ട്ട് ...
എല്‍.ഡി.എഫിനു വേണ്ടി മണ്ഡലം സെക്രട്ടറി അഡ്വ പി.എ മുഹമ്മദ് റിയാസാണ് റിട്ടേണിംഗ് ഓഫീസര്‍ക്ക് പരാതി നല്‍കിയത് ...
ഏത് വിധേനയും അവര്‍ നിങ്ങളെ പാട്ടിലാക്കാന്‍ നോക്കും. അതിന് വേണ്ടി എന്ത് പൊടിക്കൈകളും അവര്‍ പ്രയോ​ഗിക്കും. എന്നാല്‍...
ചില താരങ്ങളുടെ അവസാന കാലഘട്ടം 'ചുവപ്പ് ഭീമന്‍' ആയിട്ടായിരിക്കും എന്ന് കേട്ടിട്ടുണ്ടെന്ന് പോസ്റ്റില്‍ വി.എസ് പറയുന്നു ...
മഹാരാഷ്ട്രയിലെ ലാത്തൂരില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു മോദി. ...
​വി​വാ​ഹം​ ​ക​ഴി​ഞ്ഞ് ​ര​ണ്ട് ​മാ​സ​ത്തി​ന​കം​ ​ജോ​ലി​സ്ഥ​ല​ത്തേ​ക്ക് ​പോ​യ​ ​വൈ​ശാ​ഖി​ന്റെ​ ​മ​ര​ണ​ത്തി​ല്‍​ ​ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് ​ആ​രോ​പി​ച്ച്‌ ​സ​ഹോ​ദ​ര​ന്‍​ ...
9 മാസത്തെ അന്വേഷണത്തിനൊടുവിലാണ് 200 പേജുള്ള കുറ്റപത്രം അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചത്.കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയും നാല്...
ക​ണ്ടി​യൂ​രി​ല്‍ തു​റ​ന്ന വാ​ഹ​ന​ത്തി​ല്‍ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​തി​നി​ടെയാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ...
മലപ്പുറം കാളികാവില്‍ പൂങ്ങോട്‌ കോളനിയിലാണ്‌ സംഭവം നടന്നത്‌. ...
റിട്ട്‌ ഹര്‍ജി നിലനില്‍ക്കില്ലന്നും പരാതി ഉണ്ടെങ്കില്‍ തെരഞ്ഞെടുപ്പ്‌ ഹര്‍ജിയാണ്‌ നല്‍കേണ്ടതെന്നും ചൂണ്ടിക്കാട്ടിയാണ്‌ ഹര്‍ജികള്‍ തള്ളിയത്‌. ...
തള്ളശ്ശേരിപ്പറമ്‌ബില്‍ ഉണ്ണീന്‍കുട്ടി (71), താഴത്തേതില്‍ കോയഹാജി (70) പടിക്കപ്പറമ്‌ബില്‍ മുഹമ്മദ്‌ ബഷീര്‍ (45), സിദ്ദീഖ്‌ (46), മുഹമ്മദ്‌...
സെന്‍സര്‍ ബോര്‍ഡ്‌ ഇതുവരെ ചിത്രത്തിനു സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയിട്ടില്ലെന്നും സിനിമ പെരുമാറ്റച്ചട്ട ലംഘനമാണോ എന്നു തീരുമാനിക്കേണ്ടത്‌ തിരഞ്ഞെടുപ്പ്‌ കമ്മിഷനാണെന്നും...
എല്‍ഡിഎഫിന്‌ 38 ശതമാനം വോട്ടുവിഹിതം ലഭിക്കുമെന്നാണ്‌ ഹിന്ദുവും ലോക്‌നീതിയും സിഎസ്‌ഡിഎസും ചേര്‍ന്നു നടത്തിയ സര്‍വെ പറയുന്നത്‌. 34...
നടിയെ അക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്‍റെ പകര്‍പ്പ് ആവശ്യപ്പെട്ടിട്ടുള്ള ദിലീപിന്‍റെ ഹര്‍ജി നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്....
ഇരുപത്‌ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമുള്ള 91 ലോക്‌സഭാ മണ്ഡലങ്ങളിലാണ്‌്‌നടക്കുന്നത്‌. ...
ശ്വാസോഛ്വാസം സാധാരണ നിലയിലായതായും ശരീരം മരുന്നുകളോട്‌ പ്രതികരിക്കുന്നതായും ഡോകര്‍മാര്‍ പറഞ്ഞു. ...
ഫാ.ജോസ്‌ പുതൃക്കലിനെ വെറുതെ വിട്ട വിചാരണകോടതി നടപടി ഹൈക്കോടതി ശരിവച്ചു.ഇതോടൊപ്പം ക്രൈംബ്രാഞ്ച്‌ മുന്‍ എസ്‌.പി കെ.ടി മൈക്കിളിലെ...
അഗ്രിന്‍ കോ സൊസൈറ്റിയിലെ റവന്യു റിക്കവറിയുടെ വിവരങ്ങള്‍ നാമനിര്‍ദേശ പത്രികയില്‍ വ്യക്തമാക്കിയിട്ടില്ലെന്നാണ്‌ എല്‍.ഡി.എഫ്‌ ആരോപിക്കുന്നത്‌. ...
ഇതില്‍ ഒരു ഭാഗം ഒരു പ്രധാന രാഷ്ട്രീയ പാര്‍ട്ടിയുടെ ഡല്‍ഹിയിലെ ഓഫീസിലേയ്‌ക്ക്‌ കൊണ്ടുപോകുമ്പോഴാണ്‌ പിടികൂടിയതെന്ന്‌ ആദായനികുതി വകുപ്പ്‌...
. ബാങ്ക്‌ നടത്തുന്ന പ്രഥമ പബ്ലിക്‌ ഇഷ്യുവിന്‌ മുന്നോടിയായാണ്‌ പേരു മാറ്റം. സിഎസ്‌ബി ബാങ്ക്‌ ലിമിറ്റഡ്‌ എന്നായിരിക്കും...
പാര്‍ട്ടി പ്രവര്‍ത്തകനായ യുവാവ്‌ അടുത്തേക്ക്‌ വന്ന്‌ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചപ്പോഴായിരുന്നു ബാലകൃഷ്‌ണ മര്‍ദിച്ചത്‌. ...
കേരളത്തില്‍ നിന്നും 54.17 ലക്ഷം തൊഴിലാളികളാണ്‌ തൊഴിലുറപ്പ്‌ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്‌. ...
നാട്ടുകാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ മഹേഷിനെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആശുപ്രതിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്താലുടന്‍ പ്രതിയെ...
ഇത്തരത്തിലുള്ള പ്രവചനം പ്രസിദ്ധീകരിക്കുന്നതും സംപ്രേക്ഷണം ചെയ്യുന്നതും ഏതെങ്കിലും വിധത്തില്‍ പരസ്യപ്പെടുത്തുന്നതും കുറ്റകരമാണ്. എക്സിറ്റ് പോളുകള്‍ക്കും നിയന്ത്രണമുണ്ട്. ...
ബീഫിന്‍റെ പേരില്‍ രാജ്യത്ത് നടക്കുന്ന അക്രമങ്ങള്‍ക്ക് യാതൊരു ശമനവുമില്ല എന്നതാണ് പുതിയ സംഭവവും ചൂണ്ടിക്കാണിക്കുന്നത്. തിരഞ്ഞെടുപ്പ് കാലത്ത്...
ശ്വാസകോശ രോഗത്തെ തുടര്‍ന്ന് ലേക് ഷോര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം മാണിയുടെ...
മാതൃഭൂമി ന്യൂസ് - എ.സി നീല്‍സണ്‍ സര്‍വെ ഫലം: യു.ഡി.എഫ്14, എല്‍ഡിഎഫ് 5, തിരുവനന്തപുരത്ത് എന്‍ഡിഎ ...
32%പേരാണ് ഉമ്മന്‍ ചാണ്ടിയെ പിന്തുണച്ചത്. മുഖ്യമന്ത്രി പിണറായി വിജയനാണ് രണ്ടാം സ്ഥാനത്ത്. ...
വിശദമായ മറുപടിക്ക് കൂടുതല്‍ സമയം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ...
സംഭവത്തില്‍ പ്രതിഷേധിച്ച് പ്രദേശവാസികള്‍ ജുഹു പോലീസ് സ്‌റ്റേഷനിലേക്ക് പ്രതിഷേധവുമായെത്തി. ...