സ്വകാര്യ ആവശ്യത്തിന് പോകുന്നതിനാണ് എറണാകുളം സെഷന്‍സ് കോടതി അനുമതി നല്‍കിയത്. ...
മാധ്യമങ്ങളിലൂടെ അദ്ദേഹം നടത്തിയ അഭിപ്രായ പ്രകടനങ്ങളോടും പാര്‍ട്ടി യോജിക്കുന്നില്ല. ...
ഒഡീഷയില്‍ സ്‌റ്റേറ്റ് പി.എസ്.സി ചെയര്‍മാന്മാരുടെ കോണ്‍ഫറന്‍സില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. ...
മൊബൈല്‍ മോഷണത്തിന് പിടിയിലായ പ്രതിയുടെ കഴുത്തില്‍ പാമ്പിനെ ചുറ്റിയ ശേഷം ചോദ്യം ചെയ്യുന്നതായി ദൃശ്യങ്ങളില്‍ കാണാം. ...
എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്‌ പ്രിയങ്കയുടെ റോഡ്‌ ഷോയ്‌ക്ക്‌ ഭര്‍ത്താവ്‌ റോബര്‍ട്ട്‌ വദ്ര ആശംസയര്‍പ്പിച്ചുകൊണ്ട്‌ ഫെയ്‌സ്‌ബുക്കില്‍...
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായ കാലത്ത്‌ ഉന്നതതലത്തില്‍ ഗൂഢാലോചന നടത്തിയാണ്‌ പി ജയരാജനേയും ടി വി രാജേഷിനേയും കള്ളക്കേസില്‍ കുടുക്കി...
പ്രിയങ്ക ഗാന്ധിയ്‌ക്കും ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കും അഭിവാദ്യമര്‍പ്പിച്ച്‌ സംഘടിപ്പിച്ച റോഡ്‌ ഷോയില്‍ വഴിയിലുടനീളം സ്വീകരണവുമായി പ്രവര്‍ത്തകരെത്തി. ...
പട്ടര്‍ കടവ്‌ ജബ്ബാര്‍ ഫൈസി എന്ന ഒരാള്‍ കാസറഗോഡ്‌ വെച്ച്‌ മരിച്ചുവെന്നും അദ്ദേഹത്തെ പാണക്കാട്ടേക്ക്‌ കൊണ്ട്‌ പോയപ്പോള്‍...
ഫെബ്രുവരി 13 ന്‌ കേസരി ഹാളില്‍ വൈകുന്നേരം 5.30 ന്‌ നടക്കുന്ന ചടങ്ങില്‍ സാഹിത്യ രംഗത്തെ മറ്റ്‌...
ഇതാദ്യമാണ് അമേഠിക്കും റായ്ബറേലിക്കും പുറത്ത് പ്രിയങ്ക റോഡ് ഷോ നടത്തുന്നത്. ...
തോറ്റംപാട്ടും ഉല്‍സവത്തിന്റെ ആദ്യദിവസം തുടങ്ങും. തന്റെ നേത്രാഗ്‌നിയില്‍ നിന്നും മധുരാ നഗരത്തെ ചുട്ടെരിച്ച കണ്ണകിയുടെ കഥ പറയുന്ന...
ലോക്സഭ തെരഞ്ഞടുപ്പ് അടുത്ത് വരാനിരിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്തെ വന്‍കിട വാണിജ്യ വ്യവസായികള്‍ ഇത്തരത്തിലൊരു ആലോചന നടത്തുന്നത്. ...
രേണു രാജ് സ്വന്തം ഉത്തരവാദിത്തമാണ് നിര്‍വഹിച്ചതെന്ന് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. ...
കേരളത്തിലെ സാഹചര്യം എല്‍ഡിഎഫിന് കൂടുതല്‍ അനുകൂലമാണെന്നാണ് പി ബി വിലയിരുത്തിയത് എസ്‌ആര്‍പി പറഞ്ഞു. ...
സ്‌പെഷല്‍ റൂള്‍സിന്റെ അടിസ്ഥാനത്തിലാണ് നിയനം നടത്തിയത് എന്നുംച ട്ടം 10 പ്രകാരം കൊടുത്ത പ്രൊട്ടക്ഷന്‍ പ്രകാരമാണ്...
അര്‍ണബിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയതായും മെട്രോ പൊളിറ്റന്‍ മജിസ്‌ട്രേറ്റ് ധര്‍മേന്ദര്‍...
നിയമപരമായ നടപടിക്രമങ്ങള്‍ മാത്രമാണ് സബ് കളക്ടറുടെ ഭാഗത്ത് നിന്നുണ്ടായത്. ...
നാല് യാത്രക്കാരുടെ മൂക്കില്‍ നിന്ന് രക്തം വന്നു. ഇതിന് പിന്നാലെ മറ്റുള്ളവര്‍ക്ക് ചെവി വേദനയും ആരംഭിച്ചു. ഇതോടെയാണ്...
തലശേരി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 302, 120 ബി എന്നീ വകുപ്പുകള്‍ അനുസരിച്ചുള്ള കുറ്റങ്ങളാണ് ജയരാജനെതിരെ...
റസാഖിന്‌ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാമെന്നും എന്നാല്‍ വോട്ടെടുപ്പില്‍ പങ്കെടുക്കരുതെന്നും ആനുകൂല്യങ്ങള്‍ ലഭിക്കില്ലെന്നും സുപ്രീം കോടതി അറിയിച്ചു. ...
എ.കെ ബാലന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി മണിഭൂഷനെ കിര്‍ത്താഡ്‌സില്‍ സ്ഥിരപ്പെടുത്തിയതു വകുപ്പുകളുടെ എതിര്‍പ്പ് മറികടന്നാണെന്നാണ് ഫിറോസ് ആരോപിച്ച...
കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി നേ​താ​ക്ക​ള്‍ സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ര്‍​ഡ്യം പ്ര​ക​ടി​പ്പി​ച്ച്‌ വേ​ദി​യി​ല്‍ എ​ത്തി. ...
മിസോറാം ഗവര്‍ണര്‍ കൂടിയായ കുമ്മനം രാജശേഖരന്‍ കോട്ടയം പബ്ലിക് ലൈബ്രറി നല്‍കിയ സ്വീകരണ ചടങ്ങില്‍ വച്ചാണ് ഇത്തരം...
ഇന്റലിജന്‍സ്‌ ഡി.ജി.പി ആയിരിക്കെ പൊലീസുകാര്‍ക്കെതിരായ സ്‌പെഷ്യല്‍ ബ്രാഞ്ച്‌ റിപ്പോര്‍ട്ട്‌ പൂഴ്‌ത്തിയെന്ന പരാതിയിലാണ്‌ അന്വേഷണം ...
അനധികൃത നിര്‍മ്മാണവുമായി ബന്ധപ്പെട്ട സംഭവത്തില്‍ നടപടിയെടുത്ത ദേവികുളം സബ്‌ കളക്ടര്‍ക്കെതിരെ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രംഗത്ത്‌ ....
ഇതില്‍ പ്രതിഷേധിച്ച്‌ ഫെബ്രവരി 13ന്‌ നടിയുടെ തൃശൂരിലെ വീടിന്‌ മുന്നില്‍ കുടില്‍കെട്ടി സമരം നടത്തുമെന്ന്‌ ആദിവാസികള്‍ വാര്‍ത്ത...
നാല്‌ ദിവസത്തെ സന്ദര്‍ശനത്തിനായി ലഖ്‌നൗവിലെത്തുന്നതിന്‌ തൊട്ട്‌ മുമ്പാണ്‌ പ്രിയങ്കാ ഗാന്ധി അക്കൗണ്ട്‌ തുടങ്ങിയത്‌. നേരത്തെ ഇന്‍സ്റ്റഗ്രാമില്‍ മാത്രമാണ്‌...
ഞായറാഴ്‌ച രാത്രി 8.30ന്‌ ബുറാബസാറിലുള്ള ഗോഡൗണിലാണ്‌ തീപിടിത്തമുണ്ടായത്‌.വസ്‌ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണ്‍ സ്ഥലമായിരുന്നു. ...