ഞായറാഴ്‌ച രാത്രി 8.30ന്‌ ബുറാബസാറിലുള്ള ഗോഡൗണിലാണ്‌ തീപിടിത്തമുണ്ടായത്‌.വസ്‌ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണ്‍ സ്ഥലമായിരുന്നു. ...
സ്‌ത്രീകള്‍ക്ക്‌ വേണ്ടിയുള്ള പ്രത്യേക ജയിലിലാണ്‌ നളിനി കഴിഞ്ഞ ഞായറാഴ്‌ച്ച മുതല്‍ നിരാഹാരമിരിക്കുന്നത്‌ ...
ട്വിറ്റര്‍ വഴിയാണ്‌ ദ്വിവേദിയുടെ പരാമര്‍ശത്തില്‍ തനിക്കുള്ള അതൃപ്‌തി മുഫ്‌തി പരസ്യമാക്കിയത്‌. ...
സബ്‌കളക്ടര്‍ രേണുകാ രാജിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ എസ്‌. രാജേന്ദ്രന്‍ എം.എല്‍.എക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു. ...
പിന്നീട്‌ 25 ലക്ഷം രൂപ ചെലവഴിച്ച്‌ ആ റോഡ്‌ യുദ്ധകാല അടിസ്ഥാനത്തില്‍ പൊതുമരാമത്ത്‌ വകുപ്പ്‌ റോഡ്‌ പുനര്‍നിര്‍മ്മിച്ചു....
ഇരുവീട്ടുകാരും വിവാഹ ഒരുക്കങ്ങളൊക്കെ നടത്തിയെങ്കിലും പുലര്‍ച്ചെയായപ്പോള്‍ വധുവിനെ കാണാതാവുകയായിരുന്നു. ...
2010ലെ കോടതി വിധിയുടെ ലംഘനമാണ് അനധികൃത നിര്‍മ്മാണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എസ്.രാജേന്ദ്രന്‍ എം.എല്‍.എയുടെ സാന്നിധ്യത്തിലാണ് അനധികൃത നിര്‍മ്മാണം...
സ്പീക്കര്‍ രമേഷ്കുമാറിനെ അമ്പത് കോടി നല്‍കി വശത്താക്കിയിട്ടുണ്ടെന്നും സുപ്രീംകോടതിയിലെ കാര്യം മോദി നോക്കിക്കൊള്ളുമെന്നും യെദ്യൂരപ്പ പറയുന്നതായി ഓഡിയോയിലുണ്ട്....
സാധാരണ കുടുംബത്തില്‍ നിന്ന് പഠിച്ച് എന്‍ട്രന്‍സ് എഴുതി ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജില്‍ കയറാനുള്ള റാങ്ക് നേടി അതിനു...
ഇന്ന് നമ്മുടെ നാട്ടിലെ ആണുങ്ങളോട് വെറുപ്പും പുച്ഛവും ഏറ്റവും അധികം തോന്നിയ ദിവസമാണ്. ( എല്ലാവരും ഇങ്ങനെയാവില്ല...
അഞ്ച് യുവതികള്‍ ശബരിമലയില്‍ കയറിയതിന് ദൃശ്യങ്ങളും മറ്റു തെളിവുകളും പക്കലുണ്ടെന്നും ബിന്ദു പറഞ്ഞു. ...
30 കോടി രൂപയ്ക്ക് പുറമെ അഞ്ച് കോടി രൂപ അഡ്വാന്‍സ് വാഗ്ദാനം ചെയ്തുവെന്നും ആ തുക താന്‍...
മൃതദേഹത്തിന് മൂന്ന് ദിവസത്തിലധികം പഴക്കമുണ്ടെന്നാണ് സൂചന. ...
കഴിഞ്ഞ 40 വര്‍ഷമായി അഭിനയരംഗത്തുണ്ട്. ഇക്കാലമത്രയും അഭിനയത്തെ മാത്രമാണ് ഉപാസിച്ചതെന്നും സി.പി.എം വേദിയില്‍ മോഹന്‍ലാല്‍ പറഞ്ഞു. ...
സ്വര്‍ണാഭരണം മോഷ്ടിക്കാനായി മൂവരും ചേര്‍ന്ന് ഓമനയെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ...
മൂന്ന്‌ പോലീസ്‌ വാഹനങ്ങള്‍ പ്രക്ഷോഭകര്‍ കത്തിച്ചു. ഹൈവേ ഉപരോധിച്ചവര്‍ ആകാശത്തേക്ക്‌ വെടിവച്ചു. ...
ബുധനാഴ്‌ച റിപ്പോര്‍ട്ട്‌ പാര്‍ലമന്റെില്‍ വെക്കും. റിപ്പോര്‍ട്ടിന്റെ ഒരു പകര്‍പ്പ്‌ കേന്ദ്ര സര്‍ക്കാരിന്‌ കൈമാറിയതിന്‌ ശേഷമായിരിക്കും പാര്‍ലമന്റെിന്റെ ഇരുസഭകളിലും...
അത്തരക്കാരുടെ കെണിയില്‍ വീഴാതെ യുവതലമുറ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. ...
സബ്‌ കലക്ടറെ താന്‍ ആക്ഷേപിച്ചിട്ടില്ല. തന്റെ വാക്കുകള്‍ അവരെ വേദനിപ്പിച്ചുവെങ്കില്‍ ഖേദം പ്രകടിപ്പിക്കാന്‍ തയ്യാറാണെന്നും രാജേന്ദ്രന്‍...
കോഴിക്കോട്‌ രാമനാട്ടുകരയില്‍ ഇന്നു പുലര്‍ച്ചെ ഒരു മണിയോടെയാണ്‌ സംഭവം. ...
എംഎല്‍എയുടെ നടപടിക്കെതിരെ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കുമെന്നും തുടര്‍ന്ന് മറ്റ് നടപടിയെടുക്കുമെന്നും...
കുട്ടികളുടെ മാനസിക വിഷമം ഇല്ലാതാക്കണമെന്നും കുട്ടികളോടൊത്തു കഴിയാന്‍ തനിക്ക് അവസരമൊരുക്കണമെന്നും ഹര്‍ജിയില്‍ കനകദുര്‍ഗ്ഗ ആവശ്യപ്പെടുന്നു. ...
ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുപ്പിക്കാന്‍ കൊണ്ടുവന്ന തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രന്‍ എന്ന ആന ഇടഞ്ഞതിനെ തുടര്‍ന്ന്‌ രണ്ടുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍...
പൂജപ്പുരയിലെ സ്വകാര്യ ആശുപത്രിക്കടുത്തെ ഇടറോഡില്‍ വഴിചോദിക്കാനെന്ന വ്യാജേന വൃദ്ധയ്ക്കടുത്തെത്തി മാലപൊട്ടിച്ച്‌ സ്‌കൂട്ടറില്‍ കടന്ന മോഷ്ടാവ് സജീവിനെ...
വര്‍ഷങ്ങള്‍ പഴക്കമുളള മോതിരമായതിനാലും ഇത്തരം മോതിരങ്ങള്‍ അപൂര്‍വ്വമായതിനാലും ഏതാനും ഡോളറുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഡെബ്ര വില്‍പനയ്ക്ക് മുതിര്‍ന്നത്...
ച​ല​ച്ചി​ത്ര ക​ലാ​കാ​ര​ന്മാ​ര്‍​ക്കും സി​നി​മാ മേ​ഖ​ല​യു​ടെ വ​ള​ര്‍​ച്ച​യ്ക്കും പ്രോ​ത്സാ​ഹ​നം ന​ല്‍​കി സ​ര്‍​ക്കാ​ര്‍ ഒ​പ്പ​മു​ണ്ടാ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു ...
അയല്‍ സംസ്ഥാനമായ ഉത്തരാഖണ്ഡില്‍ ഹരിദ്വാറിലും റൂര്‍ക്കി മേഖലയിലുമായി 26 പേരും മരിച്ചു. നിരവധി പേര്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍...
ബിജെപി എംപി ഹരീഷ്‌ ദ്വിവേദിയാണ്‌ പ്രിയങ്കാ ഗാന്ധിക്കെതിരെ അധിക്ഷേപവുമായി രംഗത്തെത്തിയത്‌. ...