SAHITHYAM
ഒരാള്‍ സ്രുഷ്ടി നടത്തുമ്പോള്‍ ആ സ്രുഷ്ടി അയാള്‍ക്ക് തന്നെ വിനയായി ...
കൊല്ലം പട്ടണം! കൊല്ലം കണ്ടാല്‍ ഇല്ലം വേണ്ട എന്ന ചൊല്ല്‌ ഓര്‍മ്മ വന്നു. ആദ്യമായി വീടുവിട്ടൊരു യാത്ര!...
ഹൃദയം തൂക്കിനോക്കുന്ന വിധി കര്‍ത്താവു താന്‍ ദൈവം നീതിയും ന്യായവൂമതിന്‍ തൂക്കുകട്ടകളെപ്പോഴും! ...
ഉള്ളം കലങ്ങിയുദ്ബുദ്ധരായിന്നോള മുള്ള ജനസഞ്ചയങ്ങളേ കാണുവിന്‍ ...
ഉംബര്‍ട്ടോ എക്കോയുടെ നെയിം ഓഫ് ദി റോസ് എന്ന നോവല്‍ വ്യത്യസ്ഥമായൊരു വായനാനുഭവമാണ് എനിക്ക് തരുന്നത്. ...
ആരാണ് പ്രവാസി? ഒരു ഇംഗ്ലീഷ് നിഘണ്ടുവില്‍ അതിന്റെ നിര്‍വചനം ഇങ്ങനെ ഒരു രാജ്യത്തില്‍ നിന്ന് മറ്റൊരു രാജ്യത്തിലേക്ക്...
സ്വന്തമായുള്ളനുഭവ മാണുസാക്ഷാലറിവെടാ; ഗര്‍ഭമാകാത്ത മങ്കയ്ക്ക് പ്രസവജ്ഞാനമെങ്ങനെ? ...
ജനലഴികള്‍ക്കിടയിലൂടെ സരോജിനി വെളിയിലേക്ക്‌ നോക്കി. എങ്ങും നിശബ്‌ദത. കുളിര്‍കാറ്റ്‌ ആഞ്ഞടിക്കുന്നു. കുളക്കരയിലെ മാക്രികളുടെ പൂക്രി ശബ്‌ദം മാത്രം...
മുറിക്കുള്ളില്‍ ആരാണ്‌? ആകാശം കീറിമുറിച്ചുവരുന്ന വെയില്‍ മണ്ണിലെത്താതെ മങ്ങി. ...
ഓര്‍മ്മകള്‍ക്കുമാത്രം നാശമില്ല. മറ്റ്‌ കാണപ്പെടുന്ന സകല വസ്‌തുക്കള്‍ക്കും ജീവജാലങ്ങള്‍ക്കും നിശ്ചിത കാലാവധിയുണ്ട്‌. അതുകഴിഞ്ഞാല്‍ എല്ലാം കാലഹരണപ്പെടും. ...
ന്യൂയോര്‍ക്ക് തുറമുഖത്ത്, വലതുകരത്തിലേന്തിയ പ്രകാശദീപവുമായി കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുന്ന സ്വാതന്ത്ര്യപ്രതിമയുടെ പീഠത്തില്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്ന ...
ഈ പംക്‌തിയില്‍ നിങ്ങള്‍ വായിക്കുന്ന ഫലിത കഥകളും, നേരമ്പോക്കുകളും, വിജ്‌ഞാന ശകലങ്ങളും ഇംഗ്ലീഷ്‌ വാരികകളില്‍ വായിച്ചതാകാം. എന്നാല്‍...
കോണ്‍ക്രീറ്റ് തടത്തിനുള്ളില്‍ തളക്കപ്പെട്ട ക്ലോറിനേറ്റഡ് സ്‌നേഹം ...
അവിടെ മറ്റാരുമില്ലായിരുന്നു. എങ്ങും മൂകത മാത്രം. ആ മുഖം കണ്ടാല്‍ എന്തോ അത്യാഹിതം സംഭവിച്ചതുപോലുണ്ട്‌. ഗ്ലാസ്‌ ഫോര്‍ഡിന്റെ...
താന്‍ വിചാരിച്ചതിലേറെ ആഢംബരപൂര്‍വ്വമായാണ്‌ മകളുടെ വിവാഹം നടന്നത്‌. വരികയില്ലെന്നു കരുതിയവര്‍ പോലും സന്തോഷപൂര്‍വ്വം വന്ന്‌ വധൂവരന്മാരെ അനുഗ്രഹിച്ച്‌...
വേനല്‍ക്കാലത്ത്‌ റോഡായും മഴ പെയ്‌താല്‍ തോടായും സ്ഥിരാംഗീകാരമുള്ള കേരളത്തിന്റെ ഹൃദയധമനിയിലൂടെ റേച്ചല്‍ മത്തായിയുടെ പുതിയ മാരുതി ഡ്രൈവര്‍...
പറയപ്പെട്ട വാക്കിന് നമുക്കാണു വിധേയത, പറയാത്തതാം വാക്കിനോ നമ്മോടാണെന്നുമോര്‍ക്കുക! ...
മനോഹരമായ ഭൂമി സര്‍വ്വചരാചരങ്ങള്‍ക്കുമായി വായുവും വെള്ളവും ...
പരിശുദ്ധിയുടെ പരിമളം പരത്തി വിടരാന്‍ കൊതിച്ച്‌ നില്‍ക്കും പനിനീര്‍ പുഷ്‌പമെ! വസന്താരാമത്തിന്റെ ഒരു കോണില്‍, പരാഗണം നിഷേധിക്കപ്പെട്ട്‌ മന്ദീഭവിച്ച്‌ കൊണ്ടിരിക്കുന്ന...
അമേരിക്കയിലെ മലയാള സാഹിത്യത്തിന്റെ ചില നാള്‍വഴികളിലേക്ക്‌ ചുരുക്കമായി ഒന്നു കടന്നു ചെല്ലാം. ...
പത്തുവാതിലടച്ചിട്ടാ- ഭിത്തിയോട്ടയടയ്ക്കായ്കില്‍ വിത്തമെല്ലാം നശിച്ചുപോം ചിത്തത്തിനു മതുപോലെ. ...
അത് പകലായിരുന്നു മഴ പെയ്യുകയായിരുന്നു ...
ഈ പംക്‌തിയില്‍ നിങ്ങള്‍ വായിക്കുന്ന ഫലിത കഥകളും, നേരമ്പോക്കുകളും, വിജ്‌ഞാന ശകലങ്ങളും ഇംഗീളിഷ്‌ വാരികകളില്‍ വായിച്ചതാകാം. ...
എങ്ങും നിലാവിന്റെ നുറുങ്ങുവെട്ടം. കാറ്റിന്റെ മുരള്‍ച്ച. ആന്റണിയെ മുറിയില്‍ തിരഞ്ഞെങ്കിലും കണ്ടില്ല. ...
മലയാടിവാരത്തു വിരിച്ച,യെന്റെ വിരിമടക്കി ഞാന്‍ യാത്രയാവുന്നു മലകേറുന്നു; ആ ശിലയിലേക്ക് ...
ജയ ജയ ജയ ഗണേശാ ജയ ജയ ജയ പ്രണവസ്വരൂപ ജയ ജയ ജയ ഗണേശാ ജയ ജയ ജയ പ്രണവസ്വരൂപ...
പഴമയെ പോറ്റാനും, പുതുമയെ പുണരാനും തനിമയെ തന്നോടു ചേര്‍ത്തു തലോടാനും, ഭൂഖണ്ഡവ്യാപ്‌തിയും ഗോളവിസ്‌താരവും നേരിട്ടറിഞ്ഞിടാന്‍, നേരേ ചരിക്കുവാന്‍, ...
മണ്ണുമാന്തി തന്റെ കുഞ്ഞിനെ മൂടുമ്പോള്‍ കണ്ണുനീര്‍ അവള്‍ക്കാശ്വാസമായി മാറി മണ്ണില്‍ മനുഷ്യനായി ജനിച്ചവര്‍ക്കാര്‍ക്കുമേ ദണ്ണം ഇതുപോല്‍ അരുളരുതീശ്വരാ. ...
സൂര്യ രശ്‌മിയും,വിടരുന്ന പൂക്കളും സുഗന്ധം പേറുന്ന മന്ദ മാരുതനും തേന്‍ നുകരുന്ന വണ്ടിന്റെ സംഗീതത്തില്‍ എനിക്കു പരിചയമുള്ള ഒരു താളം ...
കോലായില്‍ മാര്‍ബിള്‍ത്തറയില്‍ കാല്‍ നീട്ടിയിരുന്നു മുത്തശ്ശി കണ്ണിനു കാഴ്‌ചക്കുറവു കാതിനു കേള്‍വിക്കുറവു എന്നുവച്ചിപ്പം മേളീന്നു വിളിക്കാതെ എങ്ങനെ ചാകാന്‍ പറ്റും! ...