SAHITHYAM
നഗരത്തിന്റെ ചീറിപ്പാച്ചിലുകളൊ ആകാശഘോഷങ്ങളൊ തീരത്തെ തിരക്കുകളൊ അറിയാതെ; ...
എഴുത്തുകാരേയും ഭാഷാശാസ്‌ത്രത്തില്‍ താല്‍പ്പര്യമുള്ളവരേയും മുന്നില്‍കണ്ട്‌ തയ്യാറാക്കിയതാണ്‌ ഈ ലഘുലേഖനം ...
വടക്കന്‍ അമേരിക്കന്‍ പ്രവാസി നോവല്‍ എഴുത്തുകാരില്‍ പ്രശസ്തനായ ശ്രീ. ജോണ്‍ ഇളമതയുടെ "മരണമില്ലാത്തവരുടെ താഴ് വര" എന്ന...
മലയാളക്കരയുടെ സുവര്‍ണദീപം പൊലിഞ്ഞുപോയി അഴിക്കോടെ മഹാപ്രഭോ , അങ്ങേക്കഭിവാദനം നാളത്തെ പ്രഭാതത്തില്‍ പ്രസംഗപീഠം ശൂന്യം ഉദിക്കില്ലോരിക്കലും ആ സൂര്യതേജസ്സിനി മുതല്‍ ...
സ്‌നേഹമാണങ്ങേക്കെന്നെ അറിഞ്ഞു ഞാനീകാര്യം ഭദ്രമായ് സൂക്ഷിക്കുന്നെന്‍ മനസ്സിന്‍ മണിച്ചെപ്പില്‍ ...
ഇരുട്ടത്താമ്മുടിയുടെ ചാരുത ഉറക്കെപ്പാടുവാന്‍ പറ്റില്ലല്ലോ ഇരുട്ടത്താശ്ശരീര വര്‍ണ്ണനകള്‍ ഉറക്കെപ്പറയുവാന്‍ പറ്റില്ലല്ലോ ...
എത്രനാള്‍ കാത്തിരിക്കണം? ഇങ്ങനെയുള്ള ആശങ്കകളാണ് കാലത്തെയും ദേശത്തെയും പറ്റി ചിന്തിക്കാനെന്നെ പ്രേരിപ്പിച്ചത്. ...
അന്നു രാവിലെ ഞാന്‍ കടമ്മനിട്ടയ്ക്കു പോയി. കടമ്മനിട്ട ഞങ്ങളുടെ അയല്‍ഗ്രാമമാണ്. കടമ്മനിട്ട എന്ന ഗ്രാമത്തെ അന്വര്‍ത്ഥമാക്കി കവിയെക്കാണാനാണ്...
കാറ്റിനൊരു താളം കടലിനൊരു താളം കനവുകണ്ടുണരുന്ന കരളിനൊരു താളം. ...
മഴത്തുള്ളികള്‍ വീഴുന്നത് ഒരു താളത്തോടെയാണ്. കലാഹൃദയമുള്ളവര്‍ അത് മനസ്സിലാക്കുന്നു. അതുകൊണ്ട് എന്‍.എസ്. തമ്പി തന്റെ ചെറുകഥാ സമാഹാരത്തിന്...
പരമീശ്വരഭക്തി പിന്നെനല്‍ പൊരുളായ് ജ്ഞാനമുദിച്ചിടുന്നതും പരിചില്‍പകവിട്ടുനാം മുദാ ...
സൂര്യന്റെ സ്‌നേഹം ഉരുകിവീണ തെരുവിലൂടെ ഒരു യുവാവ് ഇണതേടുകയായിരുന്നു ...
അടുത്തദിവസം ഗ്രാമാധിപന്‍ അവരുടെ ദേശാധിപന്റെ അടുത്തേക്ക് ഞങ്ങളെ കൂട്ടികൊണ്ടുപോയി. ...
അടുക്കളക്കാന്താരി ചിരിക്കുന്ന അമ്മിക്കോണില്‍ വട്ടൊമൊടിയുന്ന വെണ്ടക്കയുടെ ഞെരുഞെരുപ്പ് ...
പണ്ടത്തെ ശുദ്ധന്മാരായ നമ്പൂരിമാര്‍ ഇന്നുണ്ടായിരുന്നെങ്കില്‍ ആധുനിക കവിത വായിച്ച് കേള്‍ക്കുമ്പോള്‍ പറയുമായിരിക്കും' ഹാവൂ.. തൊണ്ടയങ്ങട് വരണ്ട്‌പോയി, കുടിക്കാന്‍...
ഭ്രാന്തനെന്ന് പലരും വിശ്വസിച്ചിരുന്ന നീറോ റോമന്‍ ചക്രവര്‍ത്തിയായി സ്ഥാനാരോഹണം ചെയ്തു. ദൈവദോഷിയായ ഇയാള്‍ പിന്നീട് ...
നീ കോറിയിട്ട വാക്കുകള്‍ ആകാശത്തു വെട്ടി വീണ മിന്നല്‍ പിണര് പോലെ കൊള്ളി തീര്‍ത്ത് വിറപ്പിക്കും, ...
ഈശാവാസ്യമിദം സര്‍വം: അപ്പവും വീഞ്ഞും; ശിവലിംഗനെയ്യഭിഷേകം; വെണ്‍തിങ്കള്‍ക്കലയും. ...
യേശുവിന്റെ മരണശേഷം ദൈവരാജ്യത്തെപ്പറ്റി സംസാരിക്കാന്‍ ഞാനും പീറ്ററും ഗ്രാമപ്രദേശങ്ങളില്‍ നടത്തിയ ചില യാത്രകളെപ്പറ്റി മുന്‍ അദ്ധ്യായങ്ങളില്‍ പ്രതിപാദിച്ചല്ലോ....
ലാന പ്രഗത്ഭരായ സാരഥികളുടെ പ്രയന്തം കൊണ്ടും എഴുത്തുകാരുടെയും സാഹിത്യ പ്രേമികളുടെയും മലയാളി എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുക, അമേരിക്കന്‍ മലയാള...
ചിറകെട്ടി തടഞ്ഞില്ലേ നിങ്ങള്‍? അണകെട്ടി തടഞ്ഞില്ലേ നിങ്ങള്‍? ചിറപൊട്ടിച്ചൊഴുകട്ടെ ഞാന്‍ അണപൊട്ടിച്ചൊഴുകട്ടെ ഞാന്‍ ...
ഈ അവസരത്തിലാണ് ആസ്യ എന്ന പട്ടണത്തില്‍ നിന്നൊരു ബന്ധു എന്നെ സന്ദര്‍ശിച്ചത്. കച്ചോടസംബന്ധമായ എന്തോ കാര്യത്തിന് ഇയാള്‍...
വഴിയിലപ്പുറത്താ- ക്കൊടുംവളവുതിരിഞ്ഞെത്തുന്നൊരു വലിയ സൈക്കിള്‍ച്ചക്രവണ്ടിയും കാത്തീപ്പടിയിലെന്‍വായില്‍- ക്കപ്പലോടിച്ചിന്നുമിരിക്കുന്നീ ...
നിമ്മി നേരെ മെഡിക്കല്‍ സ്റ്റോറില്‍ നിന്നിറങ്ങി റെയില്‍വേ ഓവര്‍ ബ്രിഡ്ജ് കടന്ന് ബസ് സ്റ്റോപ്പിലെത്തി. അവള്‍ക്ക് എത്രയും...
സമയം തെറ്റിയ വാച്ച് ആര്‍ക്ക് വേണം? അലങ്കാപ്പട്ടികയില്‍ , ഓഹരിവിപണിയില്‍ പുതിയ കാനേഷുമാരിയില്‍ സ്ഥാനം നഷ്ടപ്പെട്ട്, പടിവാതില്‍ കൊട്ടിയടക്കാന്‍ വിധിക്കപ്പെട്ട് വാച്ച്- വാറ് പൊട്ടിയ...
പ്രണയം ഈയിടെ ഇറങ്ങിയ ഒരു ചലചിത്രമാണ്. തിയേറ്ററിന്റെ ഹൃദയത്തുടിപ്പുകള്‍ക്കിടയിലിരുന്ന് ഞാനതു കണ്ടു. എനിക്കിഷ്ടപ്പെട്ടു. ...
ആന്റിപസിന്റെ സൈനികരെ വഴിയിലെങ്ങും കണ്ടില്ല. ഞങ്ങളുടെ ഓരോ നീക്കവും അവര്‍ അതീവജാഗ്രതയോടെ നിരീക്ഷിക്കുന്നുണ്ടെന്ന് ഞങ്ങള്‍ അറിഞ്ഞിരുന്നു. ...
ഒരുചെറു പൂന്തളിര്‍ മൊട്ടിടും മുമ്പെന്തേ ഒരു ചെറു കാറ്റില്‍ നിലം പതിച്ചു? ഒരു സ്വപ്‌നമായി വിടര്‍ന്നതിന്‍ മുമ്പെന്തേ ഒരു മായാ സ്വപ്‌നമായ്‌...
നസറത്തില്‍ നിന്ന് യേശു സിദേര്‍ ദേശത്തേക്കാണുപോയത്. അവിടെ ദീനമുള്ളവരെ സൗഖ്യമാക്കിയും അന്ധര്‍ക്ക് കാഴ്ചയും, ബധിരര്‍ക്ക് ശ്രവണശക്തിയും നല്‍കി....