namukku chuttum.
പാപത്തേക്കാളും കുറവുകളേക്കാളും ഗരീയസ്സായ ദോഷമായി ക്രിസ്തു കണ്ടത് കാപട്യമായിരുന്നു എന്നത് ...
വൈദ്യശാലയില്‍ നിന്നു വന്നപ്പോള്‍ അമ്മയ്‌ക്ക്‌ വിഷാദം ചാലിച്ച കുഴമ്പിന്റെ മണമായിരുന്നു. ആര്യവൈദ്യശാലയിലെ തിരുമ്മുകാരിയായിരുന്നു അമ്മ. സ്വയം അഭ്യസിച്ച...
ഒ­രു അഖി­ലേ­ന്ത്യാ സം­ഘ­ട­ന­യായ ­ഡി­.­വൈ.എ­ഫ്.ഐ­. ജമ്മു­കാ­ശ്മീ­രില്‍ പേ­ര് മാ­റ്റി­യാ­ണ് പ്ര­വര്‍­ത്തി­ക്കു­ന്ന­ത് എന്നും ജമ്മു കാ­ശ്മീ­രി­ലെ തീ­വ്ര­വാ­ദി­ക­ളെ സന്തോ­ഷി­പ്പി­ക്കാ­നാ­ണ്...
മണല്‍ക്കടത്ത് ഒരു കലയാണ്. കേരളത്തിലെ സാമൂഹിജീവിതം നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത് ഈ കലാകാരന്‍മാരാണ് എന്നു വേണമെങ്കില്‍ പറയാം. മണല്‍മാഫിയ ജനങ്ങളുടെ...
മലയാളഭാഷയും സാഹിത്യവും തനിക്കു വഴങ്ങും എന്നഭിമാനിക്കുന്ന ഒരാള്‍ ഒരുകാവ്യഭാഗം കണ്ടിട്ട് വൃത്തമില്ലാത്ത ...
മധ്യ തിരുവിതാംകൂറില്‍ നിന്നുമാണ് അമേരിക്കയിലേക്കുള്ള ആദ്യകാല കുടിയേറ്റക്കാരില്‍ മുഖ്യപങ്കും. അതില്‍ തന്നെ ക്രിസ്ത്യാനികളായിരുന്നു ഭൂരിപക്ഷവും. ...
Peace to men of Good Will and Good News personified in Jesus form...
സ്വന്തം കുട്ടിയെ ശാസിച്ചതിന്റെപേരില്‍ ഇന്ത്യക്കാരനായ ചന്ദ്രശേഖര്‍ വല്ലഭനാനിക്കും പത്നിഅനുപമക്കും നോര്‍വെ കോടതി ജയില്‍ശിക്ഷ വിധിച്ചത് അല്‍പം ഞെട്ടലോടെയാണ്...
അമേരിക്കയുടെയും ബ്രിട്ടന്റെയും സഹായത്തോടെ 1948 ല്‍ രൂപം കൊണ്ട ഇസ്രായേല്‍ ...
"കുട്ടപ്പായി കള്ളു കുടിക്കും" കുന്നുംപുറത്തു പള്ളിമുറ്റത്തെ കുരിശടിയുടെ മുന്നില്‍ ...
ലെബനന്‍ , അനേക സംസ്‌കാരങ്ങളുടെ സമന്വയ കേന്ദ്രം, പ്രാചീന കൃതികളിലെല്ലാം പരാമര്‍ശമുള്ള ദേവദാരുക്കളുടെ നാട്, ...
ചൈനയില്‍ അധികാരം കൈമാറുന്ന കാലമാണ്. പത്തുവര്‍ഷം കൂടുമ്പോള്‍ തലമുറകള്‍ മാറിമാറി വരിക എന്നതും ചൈനീസ് വിവേകം തന്നെ...
പത്രോസിന്റെ മുഖം ദേഷ്യംകൊണ്ട് ചുവന്നുതുടത്തു. ...
അകമേത്‌ പുറമേത്‌ മുകളേത്‌ അടിയേത്‌ സ്വരമേത്‌ താളമേത്‌ ബാല്യമേത്‌ വാര്‍ദ്ധക്യമേത്‌: ദ്വന്ദ്വപ്രതിസന്ധി തകര്‍ത്ത നന്മതിന്മ വിവേചനമരം പച്ചിലയും പഴുത്തിലയും പൊഴിക്കുമൊരേ സമയം. ...
മുംബൈ നഗരത്തില്‍ കോണ്ക്രീറ്റ് വനത്തില്‍ കഴിയുന്ന ഞാന്‍ അനുഭവിക്കുന്ന പുലിപ്പേടിയെപ്പറ്റി മുന്‍പ് ഞാന്‍ എഴുതിയിരുന്നല്ലോ . ആ...
എല്ലാ യുദ്ധങ്ങളും എല്ലാ അധിനിവേശങ്ങളും എല്ലാ കലാപങ്ങളും ഏറ്റവും അധികം ബാധിക്കാറുള്ളത് സ്ത്രീകളെയാണ്. ഇത്തരത്തിലുള്ള എല്ലാ പീഡനങ്ങളേയും...
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് പോകുന്നതിനുമുമ്പ് എന്റെ മനസ്സില്‍ ഒരു ചെറിയ പേടിയുണ്ടായിരുന്നു. ജയിലിലേക്കല്ലെ യാത്ര. അവിടെ ഇരുവശങ്ങളിലുമായി...
തല തിരിഞ്ഞ ചെറുക്കന്‍ എന്ന് അമ്മ ഇപ്പോഴും പറയുന്ന എനിക്ക് ദൈവം കയ്യില്‍ കൊണ്ട് വന്നു കൊണ്ട്...
ഹൃദയ മിടിപ്പിന്റെ അളവുകളെ തിട്ടപെടുത്തിയ ഭിഷഗ്വരന്മാര്‍ രോഗനിദാനത്തിനായിയെന്നെ മെത്തയിലാക്കി ഒരാഴ്‌ച്ചവട്ടം ...
ന്യൂയോര്‍ക്കിലെ ബ്രൂക്ലിന്‍ മ്യൂസിയം ഓഫ് ആര്‍ട്ടില്‍ 2001 ഫെബ്രുവരിയില്‍ ആരംഭിച്ച ...
ഏവരും സ്വന്തം തൂക്കം എന്തെന്നറിയുക. പീഠത്തില്‍ താങ്ങി ഘനഭാവച്ചായം തേമ്പുന്നോര്‍ ബ്രഷിന്‍ കുറ്റിരോമം ചതച്ച്‌ വൈകൃത കരിമഷീവികലത വരയും ദിനം ദൂരെയല്ലെന്നും സ്വയം വിളംബരം ചെയ്യുക...... ...
വനത്തിനുള്ളില്‍ പടികള്‍ക്കുമേല്‍ വാഴും ഹരിഹരസുതനെയൊരു നോക്കു കാണാന്‍ കഴുത്തില്‍ രുദ്രാക്ഷമാലയണിഞ്ഞ്‌ ശരണം വിളിച്ചു ഞാന്‍ നോയമ്പു നോറ്റു....
സൗദിക്കാരി സ്ത്രീകള്‍ ഏതെങ്കിലും വിമാനത്താവളം വഴി രാജ്യത്തിനു പുറത്തേക്കു കടക്കുകയോ രാജ്യത്തേക്കു വരികയോ ചെയ്താല്‍ അപ്പോള്‍ തന്നെ...
നമ്മുടെ കാലത്ത് നിശ്ശബ്ദരായിരിക്കാന്‍ ആര്‍ക്കും അവകാശമില്ല എന്ന നിശിതമായ നീതിബോധത്തോടെ വാദിക്കുന്ന മനുഷ്യാവകാശശബ്ദം ശക്തമാണ്. ...
മനുഷ്യന്‍ ആനന്ദിക്കുന്നു. ഏതൊരു കാലഘട്ടത്തിലും ആനന്ദിക്കുന്നതിനുള്ള ഉപാധികള്‍ നിരത്തി ലോകം ...
എത്ര പേര്‍ കരിമനുഷ്യനെ കണ്ടു എന്നു ചോദിച്ചാലും ഉത്തരമില്ല. പത്തനാപുരത്തിന്‍റെ അബോധത്തില്‍ ഭീതിയുടെ കരിപുരണ്ടിരിക്കുന്നു എന്നതു മാത്രം...
ലോകത്തിന്റെ നാഡീസ്‌പന്ദനം ഓരോ നിമിഷത്തിലും അറിയാനുള്ള ജിജ്ഞാസ മനുഷ്യ സഹജമാണ്‌. ...
മലയാള സാഹിത്യത്തിലെ ആദ്യ സൈബര്‍ കവിയായ ജയന്‍ ചെറിയാന്റെ കവിതയിലെ ചരിത്രബോധവും ...