ത​മി​ഴ് സി​നി​മ​യു​ടെ എ​ക്കാ​ല​ത്തേ​യും വ​ലി​യ ഹി​റ്റു​ക​ളി​ലൊ​ന്നാ​യ ഇ​ന്ത്യ​ന്‍ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ...
സാമൂഹിക മാധ്യമത്തിലൂടെ ഇരുവരും വിവാഹ നിശ്ചയ വാര്‍ത്ത ആരാധകരെ അറിയിക്കുകയായിരുന്നു. ...
ജയറാം നായകനായെത്തുന്ന പുതിയ ചിത്രം ലോനപ്പന്റെ മാമ്മോദീസയുടെ ടീസര്‍ യൂട്യൂബ്‌ ട്രെന്‍ഡിംഗില്‍ കടന്നു. പ്രേക്ഷകരെ രസിപ്പിക്കുന്ന ഒരു കോമഡിചിത്രമായിരിക്കും...
കിംഗ്‌ ഫിഷ്‌ എന്ന ചിത്രത്തില്‍നിന്നും തിരക്കുകള്‍ കാരണം സംവിധായകന്‍ വികെ പ്രകാശ്‌ പിന്‍മാറിയതു കാരണമാണ്‌ ഈ തീരുമാനം...
വെള്ളപ്പൊക്കത്തെയും പ്രകൃതിഷോഭങ്ങളെയും അതിജീവിച്ചുകൊണ്ട് ഹരിദ്വാരിലും ...
കഴിഞ്ഞ ദിവസം വിശാല്‍ ഭാവി വധുവിനൊപ്പം നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ ലീക്കായിരുന്നു. ...
ചിത്രം അന്തരിച്ച നടി ശ്രീദേവിയുടെ കഥപറയുന്നതാണ്‌ ചിത്രമെന്ന്‌ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയതിനു പിന്നാലെയാണ്‌ ശ്രീദേവിയുടെ...
ചിത്രത്തില്‍ വിക്കി കൗശല്‍, യാമി ഗൗതം, കൃതി തുടങ്ങിയവരാണ്‌ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്‌ ...
ജയരാജ്‌ സംവിധാനം ചെയ്‌ത സിനിമയുടെ ആദ്യ പ്രദര്‍ശനം ചൊവ്വാഴ്‌ച വൈകിട്ട്‌ നാലിന്‌ പാമ്പാടി പൊന്‍കുന്നം വര്‍ക്കി സ്‌മൃതിമണ്ഡപത്തില്‍...
മുംബൈയില്‍ വെച്ച്‌ നടന്ന പ്രത്യേക ചടങ്ങിലാണ്‌ ടീസര്‍ പുറത്തിറക്കിയത്‌. ടീസറിലെ പ്രിയയുടെ ഗ്ലാമറസ്‌ ലുക്ക്‌ ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്‌....
മഞ്ജുവിനെതിരെ ഗുരുതര ആരോപണവുമായി ശ്രീകുമാര്‍ പലതവണ രംഗത്തെത്തിയിരുന്നു. ...
കോഴിക്കോട് കളക്ടറായിരുന്നു പ്രശാന്ത് നായരും ജയം രവിയ്ക്ക് ഒപ്പമുണ്ട്. താരത്തോടൊപ്പമുള്ള സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നതും...
അതിമനോഹരമായ ഒരു കൊച്ചു 'വലിയ' സിനിമയെന്നാണ് അദ്ദേഹം ജോസഫിനെക്കുറിച്ച്‌ പറഞ്ഞത്. ...
അമിതാഭ് ബച്ചന്‍ തപ്സി പാന്നുവും പ്രധാന വേഷത്തിലെത്തിയ പിങ്കിന്റെ തമിഴ് റീമേക്കിലാണ് അജിത് പ്രധാന വേഷത്തിലെത്തുന്നത്. ...
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ഗോവിന്ദ് വസന്തയുടെ പാട്ട് കേട്ട് കണ്ണീര്‍ പൊഴിക്കുന്ന തൃഷയുടെ ദൃശ്യങ്ങളാണ്. ...
പാര്‍വതി ചെയ്ത ടെസ്സ എന്ന കഥാപാത്രമായിരുന്നു തന്നെ തേടി എത്തിയത്. എന്നാല്‍ എന്റെ മലയാളം ശരിയാകാത്തു...
പ്രണവ്‌ മോഹന്‍ലാലിന്റെയും കല്ല്യാണി പ്രിയദര്‍ശന്റെയും ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. ഇപ്പോള്‍ ചിത്രത്തിലെ ഫാസിലിന്റെ ലുക്കും എത്തിയിരിക്കുകയാണ്‌....
പക്ഷേ എനിക്ക്‌ ഒട്ടും തിടുക്കമില്ല,` 'ദി ഹിന്ദു'വമായുള്ള അഭിമുഖത്തില്‍ ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കി. നിവിന്‍ പോളി നായകനാകുന്ന...
കു​ടും​ബ​ബ​ന്ധ​ങ്ങ​ളു​ടെ ക​ഥ​പ​റ​യു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് ഗി​രീ​ഷ് മ​ട്ട​ട​യാ​ണ്. ...
ഇത് എന്റെ വ്യക്തിപരമായ കാര്യമാണ്. എന്റെ വിവാഹത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഞാന്‍ തന്നെ നിങ്ങളെ ഔദ്യോഗികമായി അറിയിക്കും....
ദുല്‍ഖര്‍ നായകനായ '100 ഡെയ്‌സ്‌ ഓഫ്‌ ലവി'ന്‌ ശേഷം കമലിന്റെ മകന്‍ ജെനുസ്‌ മൊഹമ്മദ്‌ സംവിധാനം ചെയ്യുന്ന...
പേട്ടയുടെ വ്യാജ പതിപ്പിന്‌ പിന്നാലെ വിശ്വാസത്തിന്റെയും പതിപ്പ്‌ പുറത്തിറങ്ങിയത്‌ സിനിമാ മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്‌. ...
രജനിയുടെ മാത്രമായ പ്രത്യേക മാനറിസങ്ങള്‍, തിയേറ്ററുകളെ ഇളക്കി മറിക്കുന്ന സംഗീതവും ഡാന്‍സും, കിടിലന്‍ പഞ്ച്‌ ഡയലോഗുകള്‍..അങ്ങനെ രജനീ...
രജനിയുടെ കടുത്ത ആരാധകരായ അന്‍പരസും കാമാച്ചിയുമാണ് തിയേറ്ററിനു പുറത്തൊരുക്കിയ വേദിയില്‍ വച്ച്‌ വിവാഹിതരായത്. ...
ചിത്രത്തിന്റെ വിജയം നടന്റെ കരിയറില്‍ വലിയ വഴിത്തിരിവാണ് ഉണ്ടാക്കിയിരിക്കുന്നത്. ...
പാണ്ഡ്യന്‍ (45) നെയാണ്‌ മകനായ അജിത്ത്‌ കുമാര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്‌. പൊള്ളലേറ്റ പാണ്ഡ്യന്റെ നില ഗുരുതരമാണ്‌. സംഭവത്തില്‍...
തികച്ചും നര്‍മ്മത്തിലൂന്നിയ രംഗങ്ങളാണ്‌ ചിത്രത്തില്‍ ഏറെയും. വൈകാരിക മുഹൂര്‍ത്തങ്ങളും കഥയ്‌ക്കനുയോജ്യമായ രീതിയില്‍ കോര്‍ത്തിണക്കിയിരിക്കുന്നു. ...