എല്ലാവര്‍ക്കും തുല്ല്യ അവസരം ലഭിക്കുന്ന സമയം വരണമെന്നും മന്‍മോഹന്‍ വൈദ്യ ...
എല്ലാ ഇന്ത്യക്കാരും എന്റെ ജനങ്ങളാണ്‌, അവരുടെ ജാതിയോ മതമോ സംസ്ഥാനമോ ഭാഷയോ തനിക്ക്‌ പ്രധാനമല്ല എന്നതായിരുന്നു സുഷമ...
നിയമപ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ അതീവ ശ്രദ്ധയോടെയാണ്‌ തമിഴ്‌നാട്‌ സര്‍ക്കാര്‍ ഓര്‍ഡിനന്‍സിനുള്ള നടപടിക്രമങ്ങളുമായി മുന്നോട്ട്‌ പോകുന്നത്‌. ...
സാറ്റലൈറ്റ്‌ ലിങ്ക്‌ വഴിയാകും എടിഎമ്മിന്റെ പ്രവര്‍ത്തനം. അടുത്ത ശനിയാഴ്‌ച മുതല്‍ എടിഎമ്മിന്റെ പ്രവര്‍ത്തനം ആരംഭിക്കും. ...
മണ്ഡല മകരവിളക്ക് മഹോത്സവത്തിനും മകരമാസ പൂജകള്‍ക്കും ശേഷം ഇന്നലെ (20) രാവിലെ ശബരിമല ക്ഷേത്രത്തിന്റെ തിരുനട അടച്ചു....
നിരന്തരമായി തുടരുന്ന സംവരണ നയം ഒരു രാജ്യത്തിനും അഭികാമ്യമല്ലെന്ന് ഡോ. അംബേദ്കര്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഇതിന് അവസാനമുണ്ടാകണം....
രാ​ജ്യ​വ്യാ​പ​ക​മാ​യി ഫെ​ബ്രു​വ​രി ഏ​ഴി​ന് ബാ​ങ്ക് ജീ​വ​ന​ക്കാ​ർ പ​ണി​മു​ട​ക്കും. ...
ജെല്ലിക്കെട്ടു നിരോധനത്തിനെതിരേയുളള പ്രതിഷേധത്തിന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ്‌ ധനുഷ്‌ ഇക്കാര്യം പറഞ്ഞത്‌. ...
സ്വകാര്യ ഐ.ടി കമ്പനി ജീവനക്കരനായ രാഹുല്‍ (34) ആണ്‌ ഭാര്യ സോനാലി(28)യെ ശ്വാസംമുട്ടിച്ച്‌ കൊന്ന ശേഷം ആത്മഹത്യ...
നോട്ട്‌ പ്രതിസന്ധി ഉടന്‍ അവസാനിക്കുമെന്നും ആര്‍ബിഐ ഗവര്‍ണര്‍ പാലര്‍മെന്റ്‌ സമിതിക്ക്‌ ഉറപ്പ്‌ നല്‍കി. ...
തടിപെട്ടെന്ന്‌ കുറയ്‌ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സ്ഥിരമായി വിമാനത്താവളത്തിലെ ജോലിയില്‍ തന്നെ നിര്‍ത്തുമെന്നും ഇവര്‍ക്ക്‌ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്‌ ...
ബി.ജെ.പി നേതാക്കളായ കുമ്മനം രാജശേഖരനും പി.കെ കൃഷ്‌ണദാസുമാണ്‌ വൈ കാറ്റഗറി സുരക്ഷ വേണ്ടെന്ന്‌ കേന്ദ്രത്തെ അറിയിച്ചത്‌. ...
പ്രതിഷേധം അവസാനിപ്പിക്കണമെന്നും അദ്ദേഹം സമരക്കാരോട്‌ അഭ്യര്‍ഥിച്ചു. ...
കാശ്‌മീരില്‍ നിന്നു ഉദ്യോഗസ്ഥനെ ത്രിപുരയിലെ ഉള്‍പ്രദേശത്തേക്കാണ്‌ മാറ്റി നിയമിച്ചിരിക്കുന്നത്‌ ...
ഒളിച്ചും പാത്തും ശബരിമലയ്‌ക്ക്‌ പോകില്ല. പോകുന്നുണ്ടെങ്കില്‍ അത്‌ പോലീസിനെയും സര്‍ക്കാരിനെയും അറിയിച്ചു തന്നെയായിരിക്കും ചെയ്യുക. ...
വ്യത്യസ്‌ത തുകകള്‍ക്കുള്ള നാലുതരം പ്രതിമാസ പാസുകളാണ്‌ ലഭ്യമാകുക. ഓരോ യാത്രയിലും ടിക്കറ്റ്‌ എടുക്കേണ്ട. ...
ലിറ്ററിന്‌ എത്രരൂപ കൂട്ടണമെന്ന കാര്യം സര്‍ക്കാരുമായി ആലോചിച്ചാകും തീരുമാനിക്കുക. ...
കേന്ദ്ര സര്‍ക്കാരിന്റെ അസാധാരണമായ ആവശ്യപ്രകാരമാണ്‌ വിധിപറയുന്നത്‌ നീട്ടിവെച്ചത്‌. ക്രമസമാധാനം മുന്‍നിര്‍ത്തിയാണ്‌ കേന്ദ്രം ഇക്കാര്യം ആവശ്യപ്പെട്ടത്‌. ...
മൂന്ന്‌ ദിവസം നീളുന്ന ടൂറിസം മേളയില്‍, രാജ്യത്തിനകത്തും പുറത്തുനിന്നുമായി നൂറ്റിയമ്പതിലധികം പവിലിയനുകളാണ്‌ ഒരുക്കിയിട്ടുള്ളത്‌. സ്‌പിയര്‍ ട്രാവല്‍ മീഡിയ...
ഫയര്‍ ഫോഴ്‌സിന്റെ സന്ദര്‍ഭോചിതമായ ഇടപെടലിനെ തുടര്‍ന്ന്‌ ദുരന്തം ഒഴിവാക്കാനായി. ...
പിജി വിദ്യാര്‍ഥിയാണ് ജിഷ്ണുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നിര്‍വഹിച്ചതെന്നും റിപ്പോര്‍ട്ടില്‍നിന്നു വ്യക്തമാണ്. ...
കൂറ്റന്‍ സ്‌കോറിനു മുന്നില്‍ പതറാതെ പൊരുതിയ ഇംഗ്ലണ്ടിനെ ...
ഇത് വിവാദമായതിനെ തുടര്‍ന്നാണ് അലോക് വര്‍മയുടെ അടിയന്തര നിയമനം. ...
ഇയാള്‍ക്കെതിരേ കൊലപാതക കുറ്റം ചുമത്തിയശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തതായി ലെസ്റ്റര്‍ പോലീസ് അറിയിച്ചു. ...
തമിഴ്‌നാടിന്റെ ആത്മാവിന് വേണ്ടിയാണ് തന്റെ നിരാഹാരമെന്ന് റഹ്മാന്‍ ട്വിറ്ററിലൂടെ അറിയിച്ചു. ...
ഫെഫ്കയുടെ നേതൃത്വത്തിലാണ് പ്രതിരോധ സംഗമം സംഘടിപ്പിച്ചത്. ...
തുണി അലക്കല്‍, പാത്രം കഴുകല്‍, വീടും പരിസരവും വൃത്തിയാക്കുക, ...
ബ്രിട്ടനിലെ സുപ്രീം കോടതി ചൊവ്വാഴ്ച വിധി പറയും. ...